കേരളം വളര്*ച്ചയുടെ പാതയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കേരളം വളര്*ച്ചയുടെ പാതയില്*

    തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്*ഷം കൊണ്ട് കേരളം ഒമ്പതു ശതമാനം വളര്*ച്ച കൈവരിച്ചുവെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു. മൂന്നു വര്*ഷത്തിനുള്ളില്* കേരളം അതിവേഗം വളരുന്ന സംസ്ഥാനമായി മാറുമെന്നും എല്*ഡിഎഫ് സര്*ക്കാരിന്റെ അവസാന ബജറ്റ് നിയമസഭയില്* അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ അഞ്ചു വര്*ഷത്തിനിടെ ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടിവന്നിട്ടില്ല. ഒരിക്കല്* പോലും റിസര്*വ് ബാങ്കില്* നിന്ന് കൈവായ്പ ആവശ്യപ്പെടേണ്ടി വന്നിട്ടില്ല. വികസനത്തിന് കൂടുതല്* ഊന്നല്* നല്*കിയാണ് സര്*ക്കാര്* പ്രവര്*ത്തിച്ചത്. മുന്* സര്*ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് സംസ്ഥാന റാവന്യൂ ധനകമ്മി കുറഞ്ഞതായി ധനമന്ത്രി തോമസ് ഐസക്. ചെലവ് കൂടിയെങ്കിലും വരുമാനം കൂടിയതിനാലാണ് കമ്മി കുറഞ്ഞത്.

    കേരള ബജറ്റ് 2011


    ചെലവ് കൂടിയെങ്കിലും ധനകമ്മി, റവന്യൂ കമ്മികള്* പിടിച്ചു നിര്*ത്താന്* സര്*ക്കാരിന് കഴിഞ്ഞു. 2001-06 കാലഘട്ടത്തില്* 28.5 ശതമാനമായിരുന്നു റവന്യൂ കമ്മി. 2010-11 കാലത്ത് ഇത് 15.5 ശതമാനം ആയി കുറഞ്ഞു.
    മിച്ച ബജറ്റ് അവതരിപ്പിക്കുമെന്ന് ഈ സര്*ക്കാരിന്റെ ആദ്യകാലത്ത് പറഞ്ഞുവെങ്കിലും ആഗോള മാന്ദ്യവും കേന്ദ്ര വിഹിതം വെട്ടിക്കറുച്ചതും ഇതിന് തടസ്സമായി.

    ശംമ്പള പരിഷ്*കരവും പൊതുമേഖലാ സ്ഥാപകനങ്ങളിലെ ഗ്രാന്റും തടഞ്ഞ് മിച്ച ബജറ്റ് വേണമെങ്കില്* അവതരിപ്പിയ്ക്കാമായിരുന്നു. എന്നാല്* ജനവിരുദ്ധ നയങ്ങള്*ക്ക് ഈ സര്*ക്കാര്* എതിരാണ്. വിദ്യാഭ്യാസആരോഗ്യമേഖലയിലെ പ്രശ്*നങ്ങള്* പരിഹാരം കാണുമെന്നും ഐസക്ക് വ്യക്തമാക്കി.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: കേരളം വളര്*ച്ചയുടെ പാതയില്*

    ee valarcha ethra naaal undavumo aavo .......
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X