ഒഎന്*വി കവിതയുമായി ഐസക്കിന്റെ ബജറ്റ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒഎന്*വി കവിതയുമായി ഐസക്കിന്റെ ബജറ്റ്

    തിരുവനന്തപുരം: ബജറ്റില്* കവിതയും സാഹിത്യവും കൊണ്ടുവരികയെന്ന രീതി ഇത്തവണയും ധനമന്ത്രി തോമസ് ഐസക്ക് തെറ്റിച്ചില്ല, ഈ സര്*ക്കാരിലെ തന്റെ അവസാന ബജറ്റും കവിതയില്* തന്നെയാണ് അദ്ദേഹം തുടങ്ങിയത്. ബഷീറിന്റെ പാത്തുമ്മയുെട സാമ്പത്തിക ശാസ്ത്രവും തകഴിയെയും വൈലോപ്പള്ളിയെയും മുന്* വര്*ഷങ്ങളില്* കുട്ടുപിടിച്ച ഐസക് ഇത്തവണ കവി ഒഎന്*വികുറിപ്പ് ബജറ്റിനായി എഴുതി നല്*കിയ പ്രത്യേക കവിത ചൊല്ലിക്കൊണ്ടാണ് ബജറ്റവതരണം തുടങ്ങിയത്.

    "പാലിച്ചു വാഗ്ദാനനേറെ എന്നാകിലും പാലിക്കാനുണ്ട് ഇനിയും ഏറെ, പിന്നിട്ടു ദൂരം എങ്കിലും പിന്നിടാനുണ്ട് ഇനിയും കാതമേറെ..."എന്നു തുടങ്ങുന്ന നാലുവരി കവിതയെ ഭരണകക്ഷി എംഎല്*എമാര്* കൈയ്യടികളോടെയാണ് സ്വീകരിച്ചത്.





    Powered By WizardRSS
Working...
X