തൃശൂര്‍*: പാസഞ്ചര്‍* തീവണ്ടി യാത്രക്കാരി സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തമിഴ്*നാട് സ്വദേശി ഗോവിന്ദച്ചാമി പൊലീസീനോട് കൂടുതല്‍*ക്കാര്യങ്ങള്‍* വെളിപ്പെടുത്തി. ബാഗ് തട്ടിയെടുക്കുന്നതു ചെറുത്ത സൌമ്യയെ തൊഴിച്ചു പുറത്തേക്കു തെറിപ്പിക്കുകയായിരുന്നുവെന്നു ഇയാള്‍* അന്വേഷണ സംഘത്തിനു മൊഴി നല്*കി.
സംഭവദിവസം ഷൊര്*ണൂര്* പാസഞ്ചറില്‍* സുഹൃത്തിനൊപ്പമാണു ഗോവിന്ദച്ചാമി യാത്രചെയ്തത്. അമ്മ ലക്ഷ്മിയെ അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇയാള്‍* കംപാര്*ട്*മെന്റുകളില്‍* നിരീക്ഷണം നടത്തുന്നത്. മുള്ളൂര്‍*ക്കര വച്ചാണത്രെ സൗമ്യയെ ഇവര്‍* ശ്രദ്ധിച്ചത്.
ഇതേതുടര്*ന്നു വള്ളത്തോള്‍* നഗര്‍* എത്തിയപ്പോള്‍* ഗോവിന്ദച്ചാമിയും കംപാര്*ട്*മെന്റില്‍* കയറി. ബാഗ് കവരാനുള്ള ശ്രമം സൗമ്യ ചെറുത്തു.
കംപാര്*ട്*മെന്റില്‍* അങ്ങുമിങ്ങും ഓടിയ സൗമ്യ ബാഗിലെ പിടിവിട്ടില്ല. ഇതേതുടര്*ന്നു വാതിലിന്റെ സമീപത്ത് എത്തിയപ്പോള്‍* പുറത്തേക്ക് ആഞ്ഞു തൊഴിച്ചുവെന്ന് ഇയാള്‍* മൊഴി നല്*കി.അല്‍*പം കൂടി മുന്നോട്ടുപോയ തീവണ്ടിയില്‍* നിന്നും ഗോവിന്ദച്ചാമിയും ചാടിയിറങ്ങി. ട്രാക്കില്‍* തലയിടിച്ചു രക്തം വാര്*ന്ന നിലയിലായിരുന്നു സൗമ്യ. ബോധം പൂര്*ണമായി നശിച്ചിരുന്നില്ല.
വേദനകൊണ്ടു പുളയുന്ന സൗമ്യയെ തോളിലേറ്റി പാളങ്ങളുടെ സമീപത്ത് എത്തിച്ചാണു പീഡിപ്പിച്ചത്.പീഡനം തുടരുന്നതിനിടെ സമീപവാസി വരുന്നതു കണ്ടാണു താന്‍* രക്ഷപ്പെട്ടതെന്നും ഇയാള്‍* പറയുന്നു.
ഇതിനിടെ സൌമ്യയെ അന്വേഷിച്ചു വന്ന നാട്ടുകാര്‍* ഇയാളെ ചോദ്യംചെയ്തു. ദൈന്യത അഭിനയിച്ചു രക്ഷപ്പെട്ട താന്‍* ആദ്യം ബസില്‍* തൃശൂര്‍*ക്കും പിന്നീടു പാലക്കാടിനും പോയി.
റയില്‍*വേയില്‍* അക്രമവും പിടിച്ചുപറിയും നടത്തുന്ന സാമൂഹികവിരുദ്ധ മാഫിയയിലെ കണ്ണിയാണു ഗോവിന്ദച്ചാമി എന്നാണു ഇതുവരെ ചോദ്യം ചെയ്തതില്‍* നിന്നും വെളിവാകുന്നത്. സേലം ജയിലില്‍*വച്ചു പരിചയപ്പെട്ട തൃശൂര്‍* സ്ഥിരവാസിയായ തമിഴ്*നാട് സ്വദേശിയാണ് ഇയാളെ മൂന്നു മാസം മുമ്പ് ഇങ്ങോട്ടു വരുത്തിയത്.
പാലക്കാട് മുതല്‍* എറണാകുളം വരെയുള്ള റൂട്ടില്‍* ഇരുപതോളം മോഷണക്കേസുകള്‍* ഇയാള്‍* നടത്തിയിട്ടുണ്ട്. ട്രെയിനുകളില്‍* യാത്ര ചെയ്തു തരംകിട്ടിയാല്‍* മോഷ്ടിക്കുകയാണു പതിവെന്നു ഗോവിന്ദച്ചാമി സമ്മതിച്ചു.
Powered By WizardRSS

Comment