തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടി വൈദ്യുതി ഉപഭോക്താക്കളില്* നിന്നും ഈടാക്കിവന്നിരുന്ന മീറ്റര്* വാടക ഒഴിവാക്കി. ബജറ്റിലാണ് ഈ പ്രഖ്യാപനം. പ്രതിമാസം പത്ത് രൂപയാണ് കെഎസ്ഇബി ഉപഭോക്താക്കളില്* നിന്ന് വൈദ്യുതി മീറ്റര്* ചാര്*ജായി ഈടാക്കുന്നത്.
ഇതുവഴി കെ.എസ്.ഇ.ബിക്ക് പ്രതിമാസം 120 കോടി രൂപയുടെ അധിക ബാധ്യത വരുന്നുണ്ട്.കേരള ബജറ്റ് 2011
കെഎസ്ഇബിയില്* പുതിയ പദ്ധതികള്*ക്കായി 229 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. കഴിഞ്ഞ അഞ്ചു വര്*ഷം കൊണ്ട് പ്രസരണ നഷ്ടത്തില്* വന്* കുറവ് വരുത്താന്* കഴിഞ്ഞതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.
Powered By WizardRSS

Comment