തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി ബജറ്റില്* 2,296 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. തിരുവനന്തപുരം എന്*ജിനീയറിങ് കോളജില്* പ്രത്യേക പഠന കേന്ദ്രം തുടങ്ങും. ഇതിനായി 5 കോടി രൂപ നീക്കിവച്ചു. കൊച്ചി സര്*വകലാശാലയ്ക്ക് 10 കോടി രൂപ നല്*കും. 10 പുതിയ ഐഐടികള്* സ്ഥാപിക്കും.
ബജറ്റ് ഒറ്റനോട്ടത്തില്*
മലയാള ഭാഷാ പഠനത്തിനും ഗവേഷണത്തിനുമായി 10 കോടി രൂപ നീക്കിവച്ചതായും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 50 കോളജുകളില്* പുതിയ കോഴ്*സുകള്* തുടങ്ങും.
അനാഥാലയത്തിലെ കുട്ടികള്*ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്*കോളര്*ഷിപ്പ് നല്*കും. ഹയര്* സെക്കന്*ഡറി, വൊക്കേഷനല്* ഹയര്* സെക്കന്*ഡറി സ്*കൂളുകള്*ക്ക് 45 കോടി രൂപ നീക്കിവച്ചു. സര്*വകലാശാലകള്*ക്ക് 10 കോടി രൂപയും പുതിയ സര്*വകലാശാലകള്*ക്ക് 30 കോടി രൂപയും വകയിരുത്തി.
Powered By WizardRSS

Comment