തിരുവനന്തപുരം: ഇടമലയാര്* കേസില്* താന്* നിരപരാധിയാണെന്ന് മുന്* വൈദ്യുത വകുപ്പ് മന്ത്രിയും കേരള കോണ്*ഗ്രസ് ബി നേതാവുമായ ആര്* ബാലകൃഷ്ണ പിള്ള. താന്* പ്രവര്*ത്തിച്ചത് നാടിനു വേണ്ടിയാണെന്നും സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്* നല്*കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധിയോട് തിരുവനന്തപുരത്ത് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. ജയിലില്* പോകാന്* തയാറാണ്. വിഎസിന് തന്നോടുള്ള രാഷ്ട്രീയപകയാണ് കേസിനാധാരമെന്നും അദ്ദേഹം പറഞ്ഞു. സമന്*സ് വരുന്ന മുറയ്ക്ക് കോടതിയില്* കീഴടങ്ങും. 76 വയസായ തന്റെ അവസാനം ചിലപ്പോള്* ജയിലില്* കിടന്നാകാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
അധികാരത്തില്* നിന്നിറങ്ങുന്നതിനു മുമ്പ് അച്യുതാനന്ദന്* എല്ലാവരെയും കൂട്ടില്* കയറ്റുകയാണ്. സ്വന്തം പാര്*ട്ടിയില്* പെട്ടവരെ പോലും ശിക്ഷിപ്പിക്കാനാണ് അച്യുതാനന്ദന്റെ ശ്രമം. സാമ്പത്തിക ഭദ്രതയുളള കുടുംബത്തിലാണ് ജനിച്ചത്. പണത്തിനു വേണ്ടി അഴിമതി കാണിക്കേണ്ടി വന്നിട്ടില്ല. സ്വന്തം സ്വത്തില്* ഭൂരിഭാഗവും രാഷ്ട്രീയത്തിനായി കളഞ്ഞയാളാണ് താനെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ നിര്*ദേശം സ്വീകരിച്ച് ഇടമലയാര്* കേസ് പദ്ധതി പൂര്*ത്തിയാക്കാന്* ശ്രമിച്ചു. അതിനു തയാറാകാതിരുന്നെങ്കില്* ഈ കേസ് ഉണ്ടാകില്ലായിരുന്നു. തകര്*ന്നു കിടന്ന പദ്ധതി നന്നാക്കാന്* ശ്രമിക്കുകയായിരുന്നു. നാടിനു വേണ്ടി പ്രവര്*ത്തിച്ചതിനാണ് തനിക്കു ശിക്ഷ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തകര്*ന്നുകിടന്ന ഇടമലയാര്* പദ്ധതിയില്* ഇടപെട്ടതാണ് താന്* ചെയ്ത കുറ്റം. കേസില്* തന്നെ ഒരു വര്*ഷത്തെ കഠിനതടവിന് വിധിച്ചതറിഞ്ഞ് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിവ്യൂ കൊടുത്താലും ഈ ജഡ്ജിമാരുടെ മുന്നില്* തന്നെയാണ് വരുന്നതെന്നും കേസില്* താന്* തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വാസമുണ്*ടെന്നും അദ്ദേഹം പറഞ്ഞു.
Powered By WizardRSS