ന്യൂയോര്*ക്ക്: തന്റെ മക്കള്*ക്ക് ഫേസ്ബുക്കില്* അക്കൗണ്ടില്ലെന്ന് അമേരിക്കയുടെ പ്രഥമ വനിത മിഷേല്* ഒബാമ. കുട്ടികള്*ക്ക് ഫേസ്*ബുക്ക് പ്രൊഫൈല്* വേണ്ടെന്നത് തന്റെ തീരുമാനമാണെന്നു മിഷേല്* പറയുന്നു. ചെറിയ കുട്ടികള്*ക്ക് ഫേസ്*ബുക്കില്* എന്താണ് ചെയ്യാനുള്ളതെന്നാണ് പ്രസിഡന്റിന്റെ പത്*നിയുടെ ചോദ്യം.
ഫേസ്*ബുക്കിന്റെ കാര്യത്തില്* മുതിര്*ന്നവര്*ക്ക് നിരവധി ന്യായീകരണങ്ങള്* നിരത്താനുണ്ടാകാം. സാമൂഹിക ജീവിതത്തെ ലളിതമാക്കിത്തീര്*ക്കാന്* ഉപകരിക്കുന്ന ഒട്ടേറെ ഘടകങ്ങള്* അവര്* ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നാല്* കുട്ടികളുടെ കാര്യം അങ്ങനെയാണോ എന്നതാണ്-മിഷേല്* ചോദിക്കുന്നത്.
ഫേസ്*ബുക്ക് അക്കൌണ്ട് തുറക്കാന്* 13 വയസ്സ് തികഞ്ഞിരിക്കണമെന്നാണ് സൈറ്റ് നല്*കുന്ന നിര്*ദ്ദേശം. എന്നാല്* വളരെ ചെറിയ കുട്ടികള്* പോലും തങ്ങളുടെ വയസ്സില്* കൃത്രിമം കാണിച്ച് ഫേസ്*ബുക്കില്* കയറിക്കൂടുന്നുണ്ട്.
അമേരിക്കന്* കുട്ടികള്* ഫേസ്*ബുക്കിലും കമ്പ്യൂട്ടര്* ഗെയിമുകളിലും മുഴുകി മന്ദബുദ്ധികളായി മാറുന്നുവെന്ന പരാതി ബരാക് ഒബാമയ്ക്ക് നേരത്തേ തന്നെയുണ്ട്. കുട്ടികള്*ക്ക് ഇല്ലെങ്കിലും മിഷേലിന് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ട്.
Powered By WizardRSS

Comment