തിരുവനന്തപുരം: സംസ്ഥാന ബജറ്റില്* നികുതി ഇളവ് പ്രഖ്യാപിച്ചതിനാല്* മള്*ട്ടിപ്ലെക്*സ് തീയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് കുറയും. മള്*ട്ടിപ്ലെക്*സുകളെ ആദ്യ അഞ്ച് വര്*ഷം വിനോദ നികുതിയില്* നിന്ന് ഒഴിവാക്കുമെന്ന പ്രഖ്യാപനമാണ് ടിക്കറ്റ് നിരക്ക് കുറയനുള്ള വഴിതുറന്നത്. ബജറ്റില്* പുതിയ നികുതി നിര്*ദേശങ്ങളൊന്നിമില്ല.
കേരള ബജറ്റ് 2011- ഒറ്റനോട്ടത്തില്*
നികുതി ഇളവ് പ്രഖ്യാപിച്ചതിനെ തുടര്*ന്ന് മറ്റ് ചില ഉത്പന്നങ്ങള്*ക്കും സേവനങ്ങള്*ക്കും വില കുറയും. പൂജാദ്രവ്യങ്ങളെ മുന്*കാല പ്രാബല്യത്തോടെ നികുതിയില്* നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെ ഇതിന്റെ വില കുറയും. എംസാന്*ഡിന്റെ വില കുറയും. ഇതിന്റെ നികുതി നാല് ശതമാനമായി കുറച്ചിട്ടുണ്ട്.
ബോണ്* മീല്*, ഓര്*ഗാനിക് മീല്*, ലെതല്* മീല്* എന്നീ ജൈവവളങ്ങളെ നികുതിയില്* നിന്ന് ഒഴിവാക്കി. ഇതോടെ ജൈവവളത്തിന് വില കുറയും.
7,500ല്* കൂടുതല്* കണക്ഷനുകള്* ഉള്ള കേബിള്* ടിവി ഓപ്പറേറ്റര്*മാര്*ക്ക് ഏര്*പ്പെടുത്തിയിരുന്ന ആഡബര നികുതി പിന്*വലിക്കുന്നതോടെ കേബിള്* ടിവി വാടകയും കുറയും.
എല്ലാത്തരം പ്രഷര്* കുക്കറുകളുടെയും നികുതി നാല് ശതമാനമാക്കി. ചൂടാറാപ്പെട്ടിയുടെ നികുതി മുന്*കാല പ്രാബല്യത്തോടെ നാല് ശതമാനമാക്കി.
ഹൗസ് ബോട്ടില്* വിതരണം ചെയ്യുന്ന പാകം ചെയ്ത ഭക്ഷണത്തിനും പാനീയങ്ങള്*ക്കും വില കുറയും. ഇവയെ ആഡംബര നികുതിയില്* നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്*ളാസ്റ്റിക്, നൈലോണ്* കയര്*, ജൈവവളം. ചെങ്കല്ല്, ആയുര്*വേദ സൗന്ദര്യ വര്*ധക വസ്തുകള്* , പൊതുമേഖലയില്* ഉല്*പാദിപ്പിക്കുന്ന മരുന്നുകള്* തുടങ്ങിയവയുടെ വിലയും കുറയും. പ്ലൈവുഡ് മേഖലയിലെ നികുതി കുടിശിക ആറു മാസത്തിനകം അടച്ചാല്* നികുതിയില്* നിന്നൊഴിവാക്കും.
Powered By WizardRSS

Comment