ഐസകിന്റെ ബജറ്റില്* ഐടിയും സ്റ്റാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐസകിന്റെ ബജറ്റില്* ഐടിയും സ്റ്റാര്*

    തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്* ഐടി മേഖലയ്ക്ക് മുന്*ഗണന. പുതിയ ഐടിപാര്*ക്കുകള്* നിര്*മ്മിക്കുന്നതായി ഭൂമി ഏറ്റെടുക്കാന്* 102കോടിരൂപയാണ് ബജറ്റില്* അനുവദിച്ചിരിക്കുന്നത്. കേരള ബജറ്റ് 2011- ഒറ്റനോട്ടത്തില്*

    ഇളവുകള്* നല്*കിക്കൊണ്ട് മാത്രമേ വികസനപ്രവര്*ത്തനങ്ങള്* സാധ്യമാകൂ എന്ന ധാരണ സ്മാര്*ട്ട് സിറ്റി പദ്ധതി നടപ്പാക്കാന്* സാധിച്ചതിലൂടെ മാറ്റാന്* എല്*ഡിഎഫ് സര്*ക്കാറിന് കഴിഞ്ഞുവെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

    62 ലക്ഷം ചതുരശ്രഅടിയിലാണ് സ്മാര്*ട്ട് സിറ്റി നിലവില്* വരുന്നത്. കൊരട്ടി, ചേര്*ത്തല എന്നിവടങ്ങളിലും ഐ.ടി പാര്*ക്കുകള്* സ്ഥാപിക്കാന്* കഴിഞ്ഞത് സര്*ക്കാരിന്റെ നേട്ടമായി ധനമന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. പുതിയ 10 ഐ.ഐ.ടികള്* സ്ഥാപിക്കാന്* പദ്ധതിയുള്ളതായും അദ്ദേഹം വ്യക്തമാക്കി.

    അഞ്ചു കൊല്ലം കൊണ്ട് ഐ.ടി പാര്*ക്കുകളുടെ വിസ്തൃതി 339 ഏക്കറില്* നിന്നും 2261 ഏക്കറായി ഉയര്*ത്തിയെന്നും കെട്ടിടങ്ങളുടെ വിസ്തൃതി 18.9 ലക്ഷം ചതുരശ്ര അടിയില്* നിന്ന് 76.1 ലക്ഷം ചതുരശ്ര അടിയാക്കിയെന്നും 39 ലക്ഷം ചതുരശ്രഅടി കെട്ടിടങ്ങള്* നിര്*മാണത്തിലിരിക്കുന്നുവെന്നും ഇവ പൂര്*ത്തീകരിക്കുമ്പോള്* രണ്ടു ലക്ഷം പേര്*ക്ക് തൊഴില്* ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

    കെല്*ട്രോണിന്റെ നവീകരണത്തിനായി 50 കോടി രൂപയും സര്*ക്കാര്* നീക്കിവെച്ചു. കേരള സ്*റ്റേറ്റ് ഇന്*ഫര്*മേഷന്* ടെക്*നോളജി മിഷന് 30 കോടി രൂപയും ഇന്ത്യന്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ഇന്*ഫര്*മേഷന്* ടെക്*നോളജി മാനേജ്*മെന്റിന് 9 കോടി രൂപയും ബജറ്റില്* വകയിരുത്തിയിട്ടുണ്ട്. അക്ഷയ പ്രൊജക്ടിന് 3 കോടി രൂപയും അക്ഷയ തൊഴില്* സംരംഭകര്*ക്ക് പ്രോത്സാഹന ധനസഹായം നല്*കാന്* മറ്റൊരു 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.





    Powered By WizardRSS
Working...
X