തിരുവനന്തപുരം: ഹരിത ഫണ്ടിലേക്ക് 100 കോടി രൂപ കൂടി ഇത്തവണത്തെ ബജറ്റില്‍* വകയിരുത്തി. ജൈവവളത്തിനും ചെങ്കല്ലിനും വില കുറയും. അതേ സമയം ചെമ്മണ്ണിന് വില കൂടും. സംസ്ഥാനത്ത് 50 ചെക്ക് ഡാമുകള്‍* കൂടി നിര്*മിക്കും. ജലാശയങ്ങളുടേയും കുളങ്ങളുടേയും വികസനത്തിന് 43 കോടിയും നീര്*ത്തട വികസനത്തിന് 35 കോടിയും ജൈവകൃഷിക്ക് 5 കോടിയും നീക്കിവെച്ചിട്ടുണ്ട്.
കേരള ബജറ്റ് 2011- ഒറ്റനോട്ടത്തില്‍*
നാളികേര കൃഷിക്ക് 30 കോടി ലഭ്യമാക്കും. കുട്ടനാട്ടില്‍* പുറംബണ്ട് നിര്*മാണത്തിന് 75 കോടി രൂപ നല്*കും. നെല്ലിന്റെ സംഭരണവില ഒരു രൂപ കൂട്ടി 14 രൂപയാക്കും. ഹോര്*ട്ടികോര്*പ്പിന് പച്ചക്കറി വിതരണത്തിന് 20 കോടി നീക്കിവെച്ചു. മത്സ്യമേഖലയ്ക്കായി 80 കോടി രൂപ വകയിരുത്തി. മത്സ്യത്തൊഴിലാളികള്‍*ക്കുള്ള ആശ്വാസ ധനസഹായം 366 രൂപയാക്കി കൂട്ടി.
Powered By WizardRSS