ബാംഗ്*ളൂര്*: വിവാഹത്തട്ടിപ്പുവീരനായ ജോത്സ്യന്* കര്*ണാടകത്തില്* അറസ്റ്റിലായി. ആറു വിവാഹം ചെയ്ത നിത്യാനന്ദ ശാസ്ത്രിയാണ് ചാമരാജ്*പേട്ട് പൊലീസിന്റെ വലയിലായത്. ലക്ഷക്കണക്കിന് രൂപയുടെ ത്ട്ടിപ്പ് കേസിലാണ് ഈ നിത്യാനന്ദ കുടുങ്ങിയത്. ജനങ്ങളുടെ പറ്റിച്ച് പണമുണ്ടാക്കി പലവിവാഹങ്ങള്* ചെയ്ത് ആര്*ഭാടജീവിതം നയിച്ചുവരുകയായിരുന്നു ഇയാള്‍*.
മദ്യപാനം, ചൂതുകളി, കുതിരപ്പന്തയം എന്നിവയായിരുന്നു നിത്യാനന്ദയുടെ പ്രധാന ഇഷ്ടങ്ങള്‍*. ജീവിതത്തില്‍* പ്രശ്*നങ്ങള്‍* നേരിടുന്ന സമ്പന്നരെ ജ്യോതിഷ പരിഹാരങ്ങള്‍* നല്*കാമെന്ന് പറഞ്ഞ് പറ്റിച്ചാണ് ഇയാള്‍* പണം തട്ടിയിരുന്നത്.
വിജയ സരസ്വതി എന്ന ഒരു ധനികയില്* നിന്നും പ്രശ്*നങ്ങള്‍* തീര്*ക്കാമെന്ന് പറഞ്ഞ് ഇയാള്‍* 20 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഒടുവില്‍* ഇവര്‍* നല്*കിയ പരാതിയിലാണ് നിത്യാനന്ദശാസ്ത്രികള്* കുടുങ്ങിയത്.
സ്വര്*ണമാണെന്ന്് പറഞ്ഞ് മുക്കുപണ്ടങ്ങളും വസ്ത്രങ്ങളും നല്*കിയാണ് ഇയാള്‍* സ്ത്രീകളെ പ്രലോഭിപ്പിച്ചിരുന്നത്. ആദ്യം വിവാഹം ചെയ്തത് കാസര്*കോട് ജില്ലയില്‍* നിന്നാണ്.
വ്യാജസ്വര്*ണാഭരണങ്ങളും വസ്ത്രങ്ങളും നല്*കിയായിരുന്നു ഇയാള്‍* തന്റെ അനുയായികളായ സ്ത്രീകളെ വശീകരിച്ചിരുന്നത്. തുടര്‍*ന്ന് ഇവരെ വിവാഹം കഴിക്കുന്ന ഇയാള്‍* കാര്യസാധ്യത്തിനുശേഷം സ്ഥലംകാലിയാക്കുകയായിരുന്നു പതിവ്. ദോഷങ്ങള്‍* അകറ്റാന്‍* വിശിഷ്ട പൂജകള്‍* ചെയ്യാമെന്നു വാഗ്ദാനം നല്*കി ഇയാള്‍* വിശ്വാസികളില്‍*നിന്നു വന്‍*തുക കബളിപ്പിച്ചിരുന്നു.
മംഗലാപുരം സ്വദേശിയായ ശാസ്ത്രി ജോലി തേടിയാണ് 1998ല്‍* ബാംഗളൂരില്‍* എത്തുന്നത്. ഇലക്ട്രീഷ്യനായിരുന്ന ഇയാള്‍*ക്ക് പക്ഷേ മികച്ച ജോലിയൊന്നും കണ്ടെത്താനായില്ല. ഇതിനിടെ ജ്യോതിഷം പഠിച്ച് ഈ പ്രവൃത്തിയിലേയ്ക്ക് മാറുകയായിരുന്നു.
Powered By WizardRSS

Comment