തിരുവനന്തപുരം: ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന ബജറ്റിലൂടെ ധനമന്ത്രി നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍* ചാണ്ടി ആരോപിച്ചു.ബജറ്റിന്റെ വിശ്വസനീയത ഐസക് ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.നിയമസഭയില്‍* എല്ലാവരേയും മടുപ്പിക്കുന്ന നീണ്ട പ്രസംഗം നടത്തി സ്വയം അപഹാസ്യനാകുകയായിരുന്നു ധനമന്ത്രി. അഞ്ച് വര്*ഷം ലഭിച്ച അവസരം പ്രയോജനപ്പെടുത്താതെ പുതിയ വാഗ്ദാനങ്ങള്‍* മാത്രം നല്*കുകയാണ് ഈ സര്*ക്കാര്* ചെയ്തത്- ഉമ്മന്‍* ചാണ്ടി ആരോപിച്ചു.
നിയമസഭയില്‍* ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച പശ്ചാത്തലത്തില്‍* ബജറ്റിനെക്കുറിച്ച് വാര്*ത്താസമ്മേളനത്തില്* പ്രതികരിക്കുകയായിരുന്നു ഉമ്മന്‍*ചാണ്ടി.
Powered By WizardRSS
നിയമസഭയില്‍* ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച പശ്ചാത്തലത്തില്‍* ബജറ്റിനെക്കുറിച്ച് വാര്*ത്താസമ്മേളനത്തില്* പ്രതികരിക്കുകയായിരുന്നു ഉമ്മന്‍*ചാണ്ടി.
Powered By WizardRSS