രജനിയുടെ ഭാര്യയ്ക്ക് അറസ്റ്റ് വാറണ്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രജനിയുടെ ഭാര്യയ്ക്ക് അറസ്റ്റ് വാറണ്ട്

    സ്*റ്റൈല്* മന്നന്* രജനീകാന്തിന്റെ ഭാര്യ ലതയ്ക്കും മകള്* സൌന്ദര്യയ്ക്കും എതിരെ ബുധനാഴ്ച രാവിലെ ചെന്നൈയിലെ സൈദാപേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒരു സാമ്പത്തിക സ്ഥാപനത്തില്* നിന്നും പണം കടമെടുത്ത് വണ്ടിച്ചെക്ക് കൊടുത്ത കേസിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്*, ഉച്ചതിരിഞ്ഞ് ഇരുവരും സ്ഥാപനത്തില്* എത്തി പണം എത്തി പണം കൈമാറിയതോടെ അറസ്റ്റ് വാറണ്ട് റദ്ദാക്കി.

    വണ്ടിച്ചെക്ക് കേസില്* ലതയോടും സൗന്ദര്യയോടും ഫെബ്രുവരി ആറാം തീയതി ഹാജരാകാന്* കോടതി സമന്*സ് അയച്ചെങ്കിലും ഇരുവരും ഹാജരായില്ല. തുടര്*ന്നാണ് ബുധനാഴ്ച കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

    ഈ വിവരം അറിഞ്ഞയുടന്* ലതയും സൗന്ദര്യയും കടമെടുത്ത തുകയ്ക്കുള്ള ഡ്രാഫ്റ്റുമായി സ്ഥാപനത്തില്* എത്തുകയായിരുന്നു. തുടര്*ന്ന് സ്ഥാപനമുടമ കോടതിയെ സമീപിച്ച് പരാതി റദ്ദാക്കാന്* അപേക്ഷിക്കുകയായിരുന്ന.

    ചെന്നൈയിലെ തേനാമ്പേട്ടയില്* സ്വസ്തിക ഫിനാന്*സ് എന്ന ധനകാര്യസ്ഥാപനം നടത്തുന്ന സുമര്*ചന്ദ് ബാബ്*നയില്* നിന്ന് ലതയുടെയും മകള്* സൗന്ദര്യയുടെയും പേരിലുള്ള ഓസ്*കാര്* സ്റ്റുഡിയോ ആണ് പണം കടം വാങ്ങിയത്.

    20 ലക്ഷം രൂപയാണ് പലിശയ്ക്ക് വാങ്ങിയതത്രെ. എന്നാല്* പണത്തിന് പകരമായി ലതയും സൗന്ദര്യയും നല്*കിയ ചെക്ക് ബാങ്കില്* സമര്*പ്പിച്ചപ്പോള്* വണ്ടിച്ചെക്കാണെന്ന് മനസിലായി. തുടര്*ന്ന് ഇരുവരെയും സുമര്*ചന്ദ് ബന്ധപ്പെട്ടെങ്കിലും പൈസ തിരികെ ലഭിച്ചില്ല. ഒരു വഴിയും ഇല്ലാതായപ്പോള്* ഇയാള്* കോടതിയെ സമീപിക്കുകയായിരുന്നു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: രജനിയുടെ ഭാര്യയ്ക്ക് അറസ്റ്റ് വാറണ്ട്

    ipol rajani naaariyene
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X