ലണ്ടന്*: നാടോടുമ്പോള്* നടുവെ ഓടണമല്ലോ, ഇത് നമ്മുടെ കത്തോലിക്കാ സഭയും തിരിച്ചറിഞ്ഞോ!. പള്ളിയിലെത്തി കുമ്പസാരിയ്ക്കാന്* സമയമില്ലെന്ന് ഒഴിവുകഴിവ് പറഞ്ഞ് മുങ്ങുന്ന വിശ്വാസികളെ ലക്ഷ്യമിട്ടൊരു സോഫ്റ്റ് വെയര്* ഇറങ്ങിയിരിക്കുന്നു. ഇതിന് സഭ അംഗീകരിച്ചുവെന്നാണ് ഡെയ്*ലി മെയില്* റിപ്പോര്*ട്ട് ചെയ്യുന്നത്. ആപ്പിളിന്റെ ഐ ഫോണും ഐ പാഡും ഉപയോഗിച്ചു കുമ്പസാരിക്കാനുള്ള അവസരമാണ് ഇപ്പോള്* ഒരുങ്ങിയിരിക്കുന്നത്. കണ്*ഫഷന്*: എ റോമന്* കാത്തലിക് ആപ് എന്നപേരില്* വികസിപ്പിച്ച സോഫ്റ്റ വെയറിന് കത്തോലിക്കാ സഭ അംഗീകാരം നല്*കിയതായി ഡെയ്*ലി മെയ്ല്* റിപ്പോര്*ട്ടിലുള്ളത്.
ഐ ട്യൂണ്*സില്* നിന്ന് 1.99 ഡോളറിനു ഈ ആപ്ലിക്കേഷന്* ഡൗണ്*ലോഡ് ചെയ്യാം. ഫോര്*ട്ട് വെയ്ന്* (യുഎസ്) ബിഷപ് കെവിന്* റോഡ്*സ് ഐ ഫോണ്* കുമ്പസാരത്തിന് അനുമതി നല്*കിയതത്രേ. എന്നാല്* വത്തിക്കാന്* പുതിയ ആപ്പിനോട് മുഖം തിരിഞ്ഞുനില്*ക്കുകയാണെന്ന് സൂചനകളുണ്ട്.
Powered By WizardRSS

Comment