പിള്ള 9 മാസം അഴിയ്ക്കുള്ളില്* കഴിഞ്ഞാല്* മതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിള്ള 9 മാസം അഴിയ്ക്കുള്ളില്* കഴിഞ്ഞാല്* മതി

    കൊച്ചി: ഒരു വര്*ഷം തടവുശിക്ഷ ലഭിച്ച മുന്* മന്ത്രി ബാലകൃഷ്ണപിള്ളക്ക് ഒമ്പതുമാസത്തോളം തടവില്* കഴിഞ്ഞാല്* മതിയാകും. ഒരുവര്*ഷം തടവിന് രണ്ടുമാസത്തെ സ്വാഭാവിക ഇളവ് ലഭിയ്ക്കാനുള്ള വ്യവസ്ഥയുണ്ട്. ഇതിനുപുറമെ ജയിലില്* ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന പ്രതിഫലം നല്*കി ഒരുമാസത്തെ ഇളവും നേടാം. ഇതിന് പുറമെ, സര്*ക്കാറിന് പരോളും അടിയന്തര പരോളും നല്*കാന്* അധികാരമുണ്ട്. സര്*ക്കാര്* മുതിര്*ന്ന രാഷ്ട്രീയ നേതാവെന്ന നിലയില്* ഈ ആനുകൂല്യം നല്*കിയാല്* തടങ്കല്* കാലയളവ് പിന്നെയും കുറയും. കഠിന തടവ് ലഭിച്ച കുറ്റവാളികള്*ക്ക് ജയിലില്* ജോലി നിര്*ബന്ധമാണ്. പ്രായവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് ജോലിയുടെ സ്വഭാം വ്യത്യാസപ്പെട്ടിരിയ്ക്കും. എന്നാല്* തിരഞ്ഞെടുപ്പിന് ശേഷം ഇടതുസര്*ക്കാര്* തന്നെ അധികാരത്തിലെത്തുകയാണെങ്കില്* ഇളവൊന്നും പിള്ളയ്ക്ക് പ്രതീക്ഷിയ്ക്കാനാവില്ല.

    അതിനിടെ സുപ്രീംകോടതി വിധി അനുസരിച്ച് കീഴടങ്ങാതെ ബാലകൃഷ്ണപിള്ളയ്ക്ക് റിവ്യൂ ഹര്*ജി നല്*കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്* പറഞ്ഞു.

    ഇടമലയാര്* കോടതിയിലാണ് കീഴടങ്ങേണ്ടത്. ഏത് ജയിലിലേക്കാണ് അയയ്*ക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഇടമലയാര്* കോടതിയാണെന്നും കോടിയേരി പറഞ്ഞു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: പിള്ള 9 മാസം അഴിയ്ക്കുള്ളില്* കഴിഞ്ഞാല്* മതി

    athu chathi aanu. 1year means 1 year. allathe 9 maasam kazhiyumbol irangipporaaan sammathikkaruth
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X