തൃശൂര്*: ഷൊര്*ണൂര്* പാസഞ്ചറില്* മാനഭംഗത്തിനിരയായതിനെത്തുടര്*ന്ന് മരിച്ച സൗമ്യയുടെ ബന്ധുവിനു ജോലി നല്*കുന്നതിനു റയില്*വേ ശ്രമം തുടങ്ങി. സൗമ്യയുടെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്* അന്വേഷിച്ചു റിപ്പോര്*ട്ട് നല്*കാന്* റയില്*വേ ബോര്*ഡ് ദക്ഷിണ റയില്*വേ ജനറല്* മാനേജര്*ക്ക് നിര്*ദേശം നല്*കിയിട്ടുണ്ട്.
സൗമ്യയുടെ കുടുംബത്തിനു റയില്*വേ സഹായം നല്*കേണ്ട ആവശ്യകത, ജോലി ലഭിക്കാന്* അര്*ഹതയുള്ളവരുടെ വിശദാംശങ്ങള്* എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തിയാണു റിപ്പോര്*ട്ട് നല്*കേണ്ടത്.
നിര്*ധന കുടുംബത്തിന്റെ ഏക വരുമാനമാര്*ഗമായിരുന്നു സൌമ്യയുടെ ജോലി. ആശ്രിതര്*ക്കു ജോലി നല്*കാനുള്ള നീക്കം കുടുംബത്തിനു വലിയ ആശ്വാസമാകും.
റയില്*വേ ബോര്*ഡിന്റെ നിര്*ദേശം ലഭിച്ചതിനെ തുടര്*ന്നു ചെന്നൈ ഡിവിഷന്* ജനറല്* മാനേജര്* എംപിയായ എം.ബി. രാജേഷിനോടു നടപടി ക്രമങ്ങള്* ആരംഭിക്കാന്* ആവശ്യപ്പെട്ടിട്ടുണ്ട്.
സൗമ്യയുടെ കുടുംബത്തിന്റെ അപേക്ഷയും എംപിയുടെ ശുപാര്*ശയും സഹിതം അപേക്ഷ നല്*കാനാണു റയില്*വേയുടെ ആവശ്യം. മറ്റു നടപടികള്* പൂര്*ത്തിയാക്കാന്* തിരുവനന്തപുരം ഡിവിഷണല്* റയില്*വേ മാനേജര്* രാജീവ് പ്രസാദ് ദത്തയ്ക്കും നിര്*ദേശം ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ വിശദ റിപ്പോര്*ട്ട് നല്*കാന്* തൃശൂര്* സ്*റ്റേഷനോടും ആവശ്യപ്പെട്ടു.
ജനുവരി 23ന് ഷൊര്*ണൂര്* പാസഞ്ചറില്* വള്ളത്തോള്* നഗര്* റയില്*വേ സ്*റ്റേഷനു സമീപത്ത് വച്ചാണ് ഷൊര്*ണൂര്* മഞ്ഞക്കാട് മുല്ലയ്ക്കല്* ഗണേശന്റെ മകള്* സൌമ്യ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി 6ന് ഞായറാഴ്ച മരിച്ചു.
സൗമ്യയുടെ സഹോദരങ്ങള്*ക്കായിരിക്കും ജോലി ലഭിക്കുകയെന്നാണ് സൂചന. തുടക്കത്തില്* ഈപ്രശ്*നത്തില്* തികഞ്ഞ അവഗണന കാണിച്ച റെയില്*വേയ്*ക്കെതിരെ പ്രതിഷേധം ഉയര്*ന്നിരുന്നു.
പിന്നീടാണ് റെയില്*വേ 3.15 ലക്ഷം രൂപ നഷ്ടപരിഹാരമായി സൗമ്യയുടെ കുടുംബത്തിന് നല്*കിയത്.
റയില്*വേ ബോര്*ഡ് പ്രശ്*നത്തില്* ഇടപെട്ടതിനെ തുടര്*ന്നാണ് ആശ്രിതര്*ക്കു സഹായം നല്*കാന്* തീരുമാനിച്ചത്.
Powered By WizardRSS

Comment