കൊല്ലം: നഗരത്തിലെ എഞ്ചിനീയറിങ് കോളെജ് ഹോസ്റ്റലിലെ കുളിമുറിയില്* മൊബൈല്* കാമറ ഒളിപ്പിച്ചുവച്ച കേസിലെ പ്രതിയായ വിദ്യാര്*ഥിനിയ്ക്ക് ജാമ്യം. അവസാന വര്*ഷ മെക്കാനിക്കല്* എഞ്ചിനീയറിംഗ് വിദ്യാര്*ഥിനി വയനാട് പുത്തന്*കുന്ന് സ്വദേശിയായ ഇരുപതുകാരിയാണ് വ്യാഴാഴ്ച കൊല്ലം ജുഡീഷ്യല്* ഒന്നാംക്ലാസ് മജിസ്*ട്രേറ്റ് കോടതിയില്* ഹാജരായി ജാമ്യമെടുത്തത്. കോടതി ഉപാധികളില്ലാതെ ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം, കാമറ സ്ഥാപിക്കാന്* പ്രേരിപ്പിച്ച പെണ്*കുട്ടിയുടെ കാമുകന്* വയനാട് സ്വദേശിയും തിരുച്ചിയിലെ എന്*ജിനീയറിംഗ് കോളജ് വിദ്യാര്*ഥിയുമായ യുവാവിനെ ഇതുവരെ കണ്ടെത്താന്* കഴിഞ്ഞില്ല. ഇയാള്*ക്കായി അന്വേഷണം ഊര്*ജിതമാക്കിയതായി കേസ് അന്വേഷിക്കുന്ന പൊലീസ് അറിയിച്ചു.
വയനാട്ടിലും തമിഴ്*നാട്ടിലും ഇയാള്*ക്കായി അന്വേഷണം നടത്തിയ പോലീസ് സംഘം കഴിഞ്ഞ ദിവസം കൊല്ലത്ത് തിരികെ എത്തിയിരുന്നു.
Powered By WizardRSS
വയനാട്ടിലും തമിഴ്*നാട്ടിലും ഇയാള്*ക്കായി അന്വേഷണം നടത്തിയ പോലീസ് സംഘം കഴിഞ്ഞ ദിവസം കൊല്ലത്ത് തിരികെ എത്തിയിരുന്നു.
Powered By WizardRSS






Comment