കൊച്ചി: വല്ലാര്‍*പാടം കണ്ടെയ്*നര്* ടെര്*മിനല്‍* ഉദ്ഘാടന ചടങ്ങില്‍* സംസ്ഥാന മന്ത്രിമാര്‍*ക്ക് അര്*ഹമായ പ്രാതിനിധ്യം നല്*കിയില്ലെന്ന് മന്ത്രിമാരായ എസ്. ശര്*മയും ജോസ് തെറ്റയിലും. 2005 ല്‍* വല്ലാര്‍*പാടം പദ്ധതിയുടെ തറക്കല്ലിടല്‍* ചടങ്ങില്‍* സംസ്ഥാന മന്ത്രിമാരെ വേദിയില്‍* ഇരുത്തി. എന്നാല്‍* ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും സംസ്ഥാന മന്ത്രിമാരെ ക്ഷണിച്ചില്ല. പ്രധാനമന്ത്രിയെ വേദിയിലേക്കു ക്ഷണിക്കാന്‍* പ്രതിപക്ഷ നേതാവ് ഉമ്മന്‍*ചാണ്ടിയെ ഷിപ്പിങ് മന്ത്രി ജി.കെ.വാസന്* വിളിച്ചു. എന്നാല്‍* സംസ്ഥാന മന്ത്രിമാരെ ക്ഷണിച്ചില്ല.
സര്*ക്കാര്* നല്*കിയ പരസ്യത്തിലും ശിലാഫലകത്തിലും മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കി. യുഡിഎഫ് സര്*ക്കാര്* പാതിവഴിക്കിട്ട സ്ഥലമെടുക്കാനും മറ്റുമായി നാലരവര്*ഷക്കാലം പഴികേട്ടത് സംസ്ഥാനസര്*ക്കാരാണ്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍* ഇന്ന് പദ്ധതി യാഥാര്*ഥ്യമാവില്ലായിരുന്നു. ഇക്കാര്യത്തില്‍* കേന്ദ്രം സങ്കുചിതമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതെന്ന് ശര്*മ പറഞ്ഞു.
Powered By WizardRSS