ലാവലിന്*: ട്രെന്*ഡലിനെതിരെ ഓപ്പണ്* വാറണ്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലാവലിന്*: ട്രെന്*ഡലിനെതിരെ ഓപ്പണ്* വാറണ്ട്

    കൊച്ചി: ലാവലിന്* കേസില്* കമ്പനി വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്*ഡലിനെതിരേ കൊച്ചിയിലെ സിബിഐ കോടതി ഓപ്പണ്* വാറണ്ട് പുറപ്പെടുവിച്ചു. കുറ്റവാളികളെ കൈമാറുന്ന നിയമമനുസരിച്ച് കാനഡയിലുള്ള ട്രെന്*ഡലിനെ ഇന്ത്യയിലെത്തിക്കാന്* നടപടി തുടങ്ങിയതായി സിബിഐ കോടതിയില്* അറിയിച്ചു.ട്രെന്*ഡലിനെ അറസ്റ്റ് ചെയ്യാന്* സമയപരിധിയില്ലാത്ത വാറണ്ടാണ് കോടതി പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തില്* ഇന്റര്*പോളിന്റെ സഹായത്തോടെ ട്രെന്*ഡലിനെ അറസ്റ്റ് ചെയ്യാനാകുമെന്ന നിഗമനത്തിലാണ് സിബിഐ കേസില്* ആറാം പ്രതിയാണ് ട്രെന്*ഡല്*. ഇദ്ദേഹം എവിടെയാണ് ഇപ്പോള്* ഉള്ളതെന്ന കാര്യം പോലും കണ്ടെത്താന്* സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല.

    അതിനിടെ ലാവലിന്റെ ദില്ലി ഓഫീസില്* നേരിട്ട് സമന്*സെത്തിക്കാന്* അനുമതി നല്*കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സിബിഐയ്ക്ക് നേരിട്ട് സമന്*സ് പുറപ്പെടുവിക്കാന്* അധികാരമുണ്ടോയെന്ന് കാര്യത്തില്* കോടതി ഇരുപത്തിനാലിന് തീരുമാനം വ്യക്തമാക്കും.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ലാവലിന്*: ട്രെന്*ഡലിനെതിരെ ഓപ്പണ്* വാറണ്ട്

    enthina ayale arrest cheyyunnathu
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X