ദില്ലി: യുവതിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്* കണ്ടെത്തി. ദില്ലിയിലെ റെയില്*വേസ്റ്റേഷന്* പരിസരത്താണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. യുവതിയ്ക്ക് 20നും 22നും ഇടയില്* ്പ്രായമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തില്* മുറിവുകളുടെ പാടുകള്* ഉണ്ട്. സ്*റ്റേഷന്* പരിസരത്ത് ഉപേക്ഷിച്ച നിലയില്* ഒരു ബാഗ് കിടക്കുന്നു എന്ന അജ്ഞാത ഫോണ്* സന്ദേശം ലഭിച്ചതിനെ തുടര്*ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിയുന്നതിനായുള്ള നടപടിക്രമങ്ങള്* പുരോഗമിക്കുകയാണ്. മറ്റെവിടെവച്ചോ കൊലപാതകം നടത്തിയ ശേഷം മൃതദേഹം സ്*റ്റേഷന്* പരിസരത്ത് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
കൂടുതല്* വിവരങ്ങള്*ക്കായി ക്ലോസ്ഡ് സര്*ക്യൂട്ട് ടെലിവിഷന്* ദൃശ്യങ്ങള്* പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
Powered By WizardRSS

Comment