ബാംഗ്ലൂര്‍*: ബാംഗ്ലൂര്‍* സ്*ഫോടനക്കേസില്‍* പ്രതിയായ പിഡിപി നേതാവ് അബ്ദുള്‍* നാസര്‍* മദനിയുടെ ജാമ്യാപേക്ഷ കര്*ണാടക ഹൈക്കോടതി തള്ളി.മദനിക്കെതിരെയുള്ളത് അങ്ങേയറ്റം ഗൗരവമുള്ള കുറ്റങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് പ്രഥമദൃഷ്ട്യാ നിലനില്*ക്കുന്നതാണെന്നും കോടതി പറഞ്ഞു.
ഇത്തരം കേസുകളില്‍* പ്രതികളായവര്‍*ക്ക് ഈ സമയത്ത് ജാമ്യം നല്*കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷന്* ഹാജരാക്കിയ രേഖകള്‍* വിശ്വസിക്കുന്നുവെന്നും രാജ്യസുരക്ഷയെ മുന്‍*നിര്*ത്തിയാണ് ഈ തീരുമാനമെടുക്കുന്നതെന്നും കോടതി പറഞ്ഞു.
ജയിലില്‍* കഴിയവെ മദനി കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍* ശ്രമിച്ചതായും കോടതി പറഞ്ഞു. കേസിലെ മറ്റു പ്രതികളുമായി മദനി ഫോണ്‍* സംഭാഷണങ്ങള്‍* നടത്തിയെന്ന വാദം തെളിയിക്കുന്ന രേഖകള്‍* ഇന്നു കര്*ണാടക സര്*ക്കാര്* ഹൈക്കോടതിയില്‍* സമര്*പ്പിച്ചു.
നേരത്തെ, മദനിയുടെ ജാമ്യാപേക്ഷ സെഷന്*സ് കോടതി തള്ളിയിരുന്നു. ഏഴു മാസമായി അബ്ദുല്‍* നാസര്‍* മദനി ബാംഗ്ലൂര്‍* സെന്‍*ട്രല്* ജയിലില്‍* കഴിയുകയാണ്. ബാംഗ്ലൂര്‍* സ്*ഫോടന പരമ്പരകേസില്‍* 31ാം പ്രതിയാണ് മദനി.
Powered By WizardRSS

Comment