മുംബൈ: ഫെബ്രവരി 11 വെള്ളിയാഴ്ച ഓഹരി വിപണിയില്‍* ആശ്വാസ കയറ്റമായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടര്‍*ച്ചയായി ഇറങ്ങി സെന്‍*സെക്സ് 265 പോയന്റാണ് വെള്ളിയാഴ്ച കയറിയത്.സെന്‍*സെക്സ് 17,728.61 (265.57)
നിഫ്ടി 5,310.00 (84.20)
വ്യാവസായിക ഉല്പാദന സൂചിക കൂടുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനമായിരുന്നു വിപണിയ്ക്ക് അനുകൂലമായത്. ഡിസംബറില്‍* ഈ സൂചിക 1.6 ശതമാനം താണിരുന്നു. കണ്*സ്യൂമര്* ഡ്യൂറബിള്‍*സ്, ഓട്ടോ, ക്യാപ്പിറ്റല്‍* ഗുഡ്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓഹരികളായിരുന്നു ഉയര്*ന്നത്.
ഇതിന് പുറമേ വിപണിയില്‍* ഷോര്‍*ട്ട് സെല്ലിംഗ് നടത്തിയിരുന്നവര്‍* ലാഭം എടുക്കാനായി വീണ്ടും ഓഹരി വാങ്ങിയത് ഇന്‍*ഡക്സ് മുകളിലേയ്ക്ക് പോകാന്‍* സഹായിച്ചു. ഇനിയും വന്‍* തോതില്‍* വിപണി താഴോട്ട് പോവില്ലെന്നാണ് വിദഗ്ദര്‍* കരുതുന്നത്. എന്നാല്‍* ഇതില്‍* ആര്*ക്കും ഉറപ്പില്ല. ഇന്ത്യന്‍* വിപണി സ്ഥിരമായി നിരീക്ഷിയ്ക്കുന്ന മാര്‍*ക്ക് ഫേബറിനെ പോലെയുള്ളവര്‍* സെന്‍*സെക്സ് 16,000 ല്‍* എത്തുമെന്നാണ് പറയുന്നത്.
Powered By WizardRSS