ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങള്* തുടങ്ങുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങള്* തുടങ്ങുന്നു

    ചെന്നൈ: ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങള്*ക്ക് ശനിയാഴ്ച തുടക്കമാകും. ഓരോ രാജ്യത്തിനും രണ്ടുവീതം സന്നാഹ മത്സരങ്ങളാണുള്ളത്. ശനിയാഴ്ച നടക്കുന്ന മത്സരങ്ങളില്* കൊളംബോയില്* പ്രേമദാസ സ്*റ്റേഡിയത്തില്* വെസ്റ്റിന്*ഡീസ്- കെനിയ മത്സരവും സിംഹളീസ് സ്*പോര്*ട്*സ് ഗ്രൗണ്ടില്* ശ്രീലങ്ക-ഹോളണ്ട് മത്സരവും, ചിറ്റഗോങ്ങില്* ബംഗ്ലാദേശ-കാനഡ മത്സരവും നാഗ്പുരില്* ന്യൂസീലന്*ഡ്-അയര്*ലന്*ഡ് മത്സരവും ചെന്നൈയില്* ദക്ഷിണാഫ്രിക്ക- സിംബാബ്*വെ മത്സരവും നടക്കും.

    സന്നാഹമാച്ചുകളാണെങ്കിലും ലോകകപ്പ് മത്സരംപോലെ തന്നെ ആവേശം നല്*കുന്ന പോരാട്ടങ്ങളായിരിക്കും എല്ലാം. ഞായറാഴ്ചയാണ് ഇന്ത്യയുടെ സന്നാഹമത്സരം തുടങ്ങുന്നത്. ഞായറാഴ്ച ബാംഗ്ലൂരില്* നടക്കുന്ന സന്നാഹമത്സരത്തില്* ഇന്ത്യ ആസ്*ത്രേലിയയെ നേരിടും.

    സന്നാഹ മത്സരത്തില്* ഇന്ത്യയുടെ രണ്ടാം എതിരാളി ന്യൂസിലാന്റ് ആണ്. ബുധനാഴ്ച ചെന്നൈയിലാണ് ഈ മത്സരം നടക്കുക.

    ബംഗ്ലാദേശ്-പാകിസ്താന്*, ഇന്ത്യ-ആസ്*ത്രേലിയ, ഇംഗ്ലണ്ട്-പാകിസ്താന്*, ശ്രീലങ്ക-വെസ്റ്റിന്*ഡീസ് എന്നിവയാണ് സന്നാഹറൗണ്ടിലെ സൂപ്പര്* പോരാട്ടങ്ങളായി കരുതപ്പെടുന്നത്.


    സന്നാഹമത്സര ഷെഡ്യൂള്*

    ഫെബ്രുവരി 12ന്

    ദക്ഷിണാഫ്രിക്ക-സിംബാബ്*വെ
    അയര്*ലന്*ഡ്-ന്യൂസീലന്*ഡ്
    വെസ്റ്റിന്*ഡീസ്-കെനിയ
    ശ്രീലങ്ക-ഹോളണ്ട്
    ബംഗ്ലാദേശ്-കാനഡ


    ഫെബ്രുവരി 13ന്

    ഇന്ത്യ-ആസ്*ട്രേലിയ

    ഫെബ്രുവരി 15ന്

    ശ്രീലങ്ക-വെസ്റ്റിന്*ഡീസ്
    കെനിയ-ഹോളണ്ട്
    അയര്*ലന്*ഡ്-സിംബാബ്*വെ
    ബംഗ്ലാദേശ്-പാകിസ്താന്*
    ആസ്*ട്രേലിയ-ദക്ഷിണാഫ്രിക്ക

    ഫെബ്രുവരി 16ന്

    കാനഡ-ഇംഗ്ലണ്ട്
    ഇന്ത്യ-ന്യൂസീലന്*ഡ്

    ഫെബ്രുവരി 18ന്

    ഇംഗ്ലണ്ട്-പാകിസ്താന്*





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങള്* തുടങ്ങുന്നു

    appolinnu thudangum pooram
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X