ദില്ലി: സാമ്പത്തിക തട്ടിപ്പു കേസില്* പ്രതിയായ സത്യം കമ്പ്യൂട്ടേഴ്*സ് മുന്* മേധാവി രാമലിംഗരാജുവിന്റെ വിചാരണ വേഗത്തിലാക്കാന്* കേന്ദ്രസര്*ക്കാര്* പ്രത്യേക കോടതി സ്ഥാപിക്കുന്നു. പ്രത്യേക കോടതിയിലേക്ക് ജഡ്ജിയെ നിര്*ദേശിക്കാന്* കേന്ദ്രം ആന്ധ്ര ഹൈക്കോടതിയോട് അഭ്യര്*ഥിക്കും.
കേസിലെ പ്രതികളായ രാജുവിനെയും മറ്റ് അഞ്ച് പേരെയും വിചാരണ ചെയ്യാന്* പ്രത്യേക കോടതി വേണമെന്ന് എന്*ഫോഴ്*സ്*മെന്റ് വിഭാഗം നേരത്തെ കേന്ദ്രത്തോട് അഭ്യര്*ഥിച്ചിരുന്നു.
വിചാരണ വേഗത്തിലാക്കാന്* നടപടിയെടുക്കുമെന്ന് സിബിഐ. ഉറപ്പു നല്*കിയതനെത്തുടര്*ന്ന്, രാജുവിന്റെ ജാമ്യം സൂപ്രീംകോടതി റദ്ദാക്കിയിരുന്നു. വിചാരണനടപടി അനന്തമായി നീളാന്* സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ ജാമ്യമനുവദിച്ചത്.
സത്യം കമ്പ്യൂട്ടേഴ്*സിന്റെ വരുമാനവും ലാഭവും വ്യാജരേഖകളുടെ സഹായത്തോടെ പെരുപ്പിച്ച് കാട്ടുകയും ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലേയ്ക്ക് വന്* തുകകള്* വകമാറ്റുകയും ചെയ്തുവെന്നാണ് രാജുവിനെതിരെയുള്ള പ്രധാന ആരോപണങ്ങള്*.
Powered By WizardRSS