മുംബൈ: എയര്* ഇന്ത്യാ സിഒഒ സ്ഥാനത്ത് നിന്നും ക്യാപ്റ്റന്* പവന്* അറോറയെ നീക്കി. പവന്* അറോറയെ തല്*സ്ഥാനത്ത് നിന്നും മാറ്റാന്* വംബറില്* ചേര്*ന്ന എയര്* ഇന്ത്യ ഡയറക്ടര്* ബോര്*ഡ് യോഗം തീരുമാനിച്ചിരുന്നു.എന്നാല്* ജോലിയ്ക്ക് കയറുമ്പോള്* ഒപ്പുവച്ച കരാര്* ചൂണ്ടിക്കാട്ടി അറോറ പദവിയില്* തുടരുകയും നിര്*ണായക തീരുമാനങ്ങള്* എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഡയറക്ടര്* ബോര്*ഡിന്റെ തീരുമാനം ഇപ്പോള്* നടപ്പാക്കിയിരിക്കുന്നത്.
സിഒഒ സ്ഥാനത്തേയ്ക്ക് വേണ്ട നിര്*ദ്ദിഷ്ട യോഗ്യതകള്* അറോറയ്ക്കില്ലെന്നും പല വിവരങ്ങളും അറോറ ഒളിച്ചു വച്ചുവെന്നുമുള്ള ആരോപണങ്ങള്* നേരത്തേ ഉയര്*ന്നിരുന്നു.
അമ്പത്തിയഞ്ചുകാരനായ അറോറ 2010 ഒക്ടോബറിലാണ് എയര്* ഇന്ത്യ ബഡ്*ജറ്റ് എയര്*ലൈന്* വിഭാഗത്തിന്റെ സിഒഒ ആയി നിയമിതനായത്. പ്രതിവര്*ഷം 1.20 കോടി രൂപയ്ക്കായിരുന്നു കമ്പനി അറോറയെ നിയമിച്ചത്.
Powered By WizardRSS

Comment