ആലപ്പുഴ: ആലപ്പുഴയിലെ ഒരു റിസോര്*ട്ടില്* അമേരിക്കക്കാരിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്*ട്ട്. കേരളത്തില്*നിന്നും തിരികെ അമേരിക്കയില്* എത്തിയ യുവതി അവിടെനിന്നും ഇമെയിലായി പാരതി അയയ്ക്കുകയായിരുന്നു. സംഭവത്തില്* സ്*പെഷ്യല്* ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലും ഓഗസ്റ്റിലും യുവതി ആലപ്പുഴയിലെ റിസോര്*ട്ടില്* താമസിച്ചിരുന്നു. രണ്ടാമത്തെ സന്ദര്*ശനത്തിലാണ് റിസോര്*ട്ടില്* നിന്നും മോശം അനുഭവമുണ്ടായതെന്ന് ഇവരുടെ പരാതിയില്* വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്*്ട്ട്.
എസ്പിയ്ക്ക് നേരിട്ടാണ് യുവതി പരാതി ഇമെയില്* ചെയ്തിരിക്കുന്നത്. അമേരിക്കയിലും യുവതി ഇതുസംബന്ധിച്ച് പരാതി നല്*കിയതായി റിപ്പോര്*ട്ടില്* പറയുന്നു.
ആലപ്പുഴ സ്വദേശിയായ യുവാവുമായി യുവതി അടുപ്പം പുലര്*ത്തിയിരുന്നത്രേ. ഇത് മുതലെടുത്ത് റിസോര്*ട്ടിലെ രണ്ട് ജീവനക്കാരടക്കം യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.
ഏറെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്* പറയുന്നു. എസ്.പിയുടെ നിര്*ദേശപ്രകാരം സ്*പെഷല്*ബ്രാഞ്ച് ഡിവൈ.എസ്.പി. സുരേഷ്*കുമാറിന്റെ നേതൃത്വത്തില്* ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി. അന്വേഷണസംഘം വ്യാഴാഴ്ച റിസോര്*ട്ടിലെത്തി ജീവനക്കാരില്*നിന്ന് മൊഴിയെടുത്തു.
Powered By WizardRSS