അസാഞ്ചിന് 4 ജാരസന്തതികളുണ്ടെ?? ?്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അസാഞ്ചിന് 4 ജാരസന്തതികളുണ്ടെ?? ?്ന്

    ബോസ്റ്റണ്*: അമേരിക്കയുടെ നയതന്ത്രരഹസ്യങ്ങള്* പുറത്തുവിട്ടു വിവാദനായകനായ വിക്കിലീക്*സ് സ്ഥാപകന്* ജൂലിയന്* അസാന്*ജിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അവിഹിതബന്ധങ്ങളില്* നാലു മക്കളുണ്ടെന്ന് വെളിപ്പെടുത്തല്*. വിക്കിലീക്*സ് മുന്* വക്താവ് ഡാനിയല്* ഡോംഷിറ്റ് ബെര്*ഗാണ് അസാന്*ജിന്റെ അവിഹിതബന്ധങ്ങളെക്കുറിച്ചും മക്കളെക്കുറിച്ചും വെളിപ്പെടുത്തല്* നടത്തിയിരിക്കുന്നത്.

    അഭിപ്രായഭിന്നതയെത്തുടര്*ന്നു വിക്കിലീക്*സ് വിട്ട ഡാനിയല്*, അടുത്തു പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തിലാണ് അസാന്*ജിന്റെ മക്കളെക്കുറിച്ചു പരാമര്*ശിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി തനിക്കുള്ള മക്കളെ കുറിച്ച് അസാന്*ജ് വീമ്പിളക്കുന്നതു താന്* പലപ്പോഴും കേട്ടിട്ടുണ്ടെന്ന് ഡാനിയല്* പുസ്തകത്തില്* പറയുന്നു.

    എല്ലാ ഭൂഖണ്ഡങ്ങളിലും ഒട്ടേറെ അസാന്*ജുമാരുണ്ടാകുന്നതു തനിക്കിഷ്മാണെന്നു അസാഞ്ച് പറയാറുണ്ടായിരുന്നു. ഈ കുട്ടികളെയൊക്കെ അസാന്*ജ് പരിപാലിച്ചിരുന്നോയെന്നും അവര്* ഇപ്പോഴുണ്ടോയെന്നും അറിയില്ല- ഡാമിയന്* പുസ്തകത്തില്* പറയുന്നു.

    അസാന്*ജിനു നാലു മക്കളുണ്ടെന്ന് വിക്കിലീക്*സ് വോളണ്ടിയറും സ്വീഡിഷ് പത്രപ്രവര്*ത്തകനുമായ ഡൊണാള്*ഡ് ബോസ്*റ്റോം അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞതായും റിപ്പോര്*ട്ടുണ്ട്.

    ഏറ്റവും ഇളയകുട്ടിക്ക് ആറുമാസം മാത്രമാണു പ്രായമെന്ന് അസാന്*ജിന്റെ മുന്*സുഹൃത്ത് അറിയിച്ചു.
    ഇതിനിടെ യുകെയില്* നിന്ന് സ്വീഡനിലേയ്ക്കു കൈമാറുന്നതിന് അനുമതി കൊടുക്കുന്ന വിധി ഫെബ്രുവരി 24ന് പ്രഖ്യാപിക്കും.

    മൂന്നു ദിവസം നീണ്ടുനിന്ന വാദം കേള്*ക്കലിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്ന തിയതി ബല്*മാര്*ഷ് കോടതി പ്രഖ്യാപിച്ചത്. അസാഞ്്ചിന് എതിരായ സ്ത്രീപീഡനക്കേസില്* സ്വീഡനില്* വാദം നടക്കുന്നുണ്ട്. സ്വീഡനിലേയ്ക്കു അസാന്*ജിനെ കൈമാറണമെന്നു സ്വീഡന്* സര്*ക്കാര്* ആവശ്യപ്പെട്ടിരുന്നു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: അസാഞ്ചിന് 4 ജാരസന്തതികളുണ്ടെ?? ?്ന്

    ippol wikileaksinte aalukal thammil aayo adi.
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X