ബാംഗ്ലൂരില്* 26കാരിയെ കൂട്ടമാനഭംഗം ചെയ്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാംഗ്ലൂരില്* 26കാരിയെ കൂട്ടമാനഭംഗം ചെയ്തു

    ബാംഗ്ലൂര്*: ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റി പരിസരത്ത് 26കാരിയെ 6 പേര്* ചേര്*ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രതികളില്* അഞ്ചുപേര്* പൊലീസ് പിടിയിലായിട്ടുണ്ട്. ഒരാള്* ഒളിവിലാണ്. വിജയനഗറില്* വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായി സ്ത്രീയാണ് മാനഭംഗത്തിനിരയായത്. മലവല്ലിയില്* ഒരു ചടങ്ങില്* പങ്കെടുത്തശേഷം കാമുകനെ കാണാനായി ഇലക്ട്രോണിക് സിറ്റിയിലേയ്ക്ക പോയതായിരുന്നു ഇവര്*.

    ഗുഡ്*സ് കാരിയറില്* കാമുകനൊപ്പം അയാളുടെ വീട്ടിലേയ്ക്ക് പോകുന്നതു വഴി വാഹനം ഒരു കാറില്* ഇടിച്ചു. വാഹനത്തിലുണ്ടായിരുന്നവര്* ഇതിന് പകരമായി യുവതിയുടെ കാമുകനായ മോഹനനോട് 3500 നല്*കാന്* ആവശ്യപ്പെട്ടു.

    മോഹനന്റെ കയ്യില്* പണമുണ്ടായിരുന്നില്ല. തനിക്ക് 1500 രൂപമാത്രേ തരാന്* കഴിയുകയുള്ളുവെന്ന് ഇയാള്* വ്യക്തമാക്കി. കുപിതരായ ആളുകള്* മോഹനനെയും യുവതിയെയും ഇവര്* ബലമായി വണ്ടിയില്* കയറ്റി. യാത്രക്കിടയില്* കാറിന്റെ വേഗം കുറഞ്ഞപ്പോള്* മോഹന്* അതില്* നിന്നും ചാടി രക്ഷപ്പെട്ടു.

    യുവതിയെയും കൊണ്ട് പോയ ഇവര്*പിന്നീട് ഇവരെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ ഫോണില്* ബന്ധപ്പെട്ടപ്പോള്* അവര്* താന്* വീട്ടിലെത്തിയെന്നാണ് മോഹനോട് പറഞ്ഞിരുന്നത്. എന്നാല്* വിജയനഗറിലെ ഇവരുടെ വീട്ടില്* ചെന്ന് നോക്കിയപ്പോള്* യുവതിയെ കാണാതിരുന്ന മോഹന്* പൊലീസില്* പരാതി നല്*കി.

    പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്* വാഹനം കണ്ടെത്തി പിന്നാലെ അഞ്ചുപേര്* പിടിയിലാവുകയും ചെയ്തു. യുവതിയെ ഇവര്* തടവിലാക്കിയിരിക്കുകയായിരുന്നു. പ്രതികളിലൊരാളിന്റെ വീട്ടില്* നിന്നാണ് പൊലീസ് ഇവരെ അറസ്റ്റുചെയ്തത്. ഒളിവില്*പ്പോയ ആള്*ക്കുവേണ്ടിയുള്ള തിരച്ചില്* നടക്കുകയാണ്.





    Powered By WizardRSS
  • srjstd
    • Sep 2009
    • 31

    #2
    Re: ബാംഗ്ലൂരില്* 26കാരിയെ കൂട്ടമാനഭംഗം ചെയ്തു

    kamukan markoppam pokunnavark ithoru paadamakatte

    Comment

    Working...
    X