തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്*മിനല്* ഉദ്ഘാടനവേദിയില്* സംസ്ഥാന സര്*ക്കാരിനെ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്*.പുതിയ ടെര്*മിനല്* യഥാര്*ത്ഥ്യമാതിനു പിന്നില്* സംസ്ഥാന സര്*ക്കാരിന്റെ നിരന്തര പരിശ്രമമുണ്ട്. ഇത് മനസ്സിലാക്കാതെ സര്*ക്കാരിനെ അവഗണിക്കാനാണ് കേന്ദ്രനീക്കം.
വല്ലാര്*പാടം രാജ്യാന്തര കണ്ടെയ്*നര്* ടെമിനലിന്റെ ഉത്ഘാടനവേളയിലുണ്ടായ അവഗണന ഇവിടെയും തുടരുകയാണ്. എന്നാല്* ഇതില്* സര്*ക്കാരിന് പരിഭവമില്ല. വികസനം വരണമെന്ന ലക്ഷ്യം മാത്രമേയൂള്ളൂ. വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റു വികസന പ്രവര്*ത്തനങ്ങളും ഉടന്* പൂര്*ത്തിയാകും- വി.എസ് അറിയിച്ചു.
ടെര്*മ്മിനല്* ഉദ്ഘാടനചടങ്ങില്* നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. ഡിസംബര്* 12ന് ഉദ്ഘാടനമില്ലാതെ തന്നെ ടെര്*മിനല്*കമ്മീഷന്* ചെയ്യാന്* എയര്*പോര്*ട്ട് അതോറിറ്റി നടപടിയെടുത്തപ്പോള്* കേരളസര്*ക്കാര്* ശക്തമായി എതിര്*ത്തിരുന്നു.
വല്ലാര്*പാടം പദ്ധതിയുടെ ഉദ്ഘാവടനവേളയില്* സംസ്ഥാന സര്*ക്കാരിന് അര്*ഹമായ പ്രതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് മന്ത്രിമാരായ എസ്.ശര്*മ്മയും ജോസ് തെറ്റിയിലും പരാതി ഉന്നയിച്ചിരുന്നു.
Powered By WizardRSS