തിരുവനന്തപുരം: പാമോയില്* കേസില്* ടി. എച്ച്. മുസ്തഫ നല്*കിയ സത്യവാങ്മൂലത്തില്* തെറ്റില്ലെന്ന് ഉമ്മന്*ചാണ്ടി.താന്* കുറ്റക്കാരനെങ്കില്* മാറി മാറി വന്ന ഇടതുമുന്നണി സര്*ക്കാരുകള്* കേസ് എടുക്കാഞ്ഞതെന്തെന്നും ഉമ്മന്*ചാണ്ടി ശനിയാഴ്ച നടത്തിയ വാര്*ത്താസമ്മേളനത്തില്* ചോദിച്ചു.മുസ്തഫ പറഞ്ഞതില്* എനിക്കെതിരെ ഒന്നുമില്ല.ഫയലില്* ഉള്ള കാര്യങ്ങള്* മാത്രമാണ് അദേഹം കോടതിയില്* സമര്*പ്പിച്ചത്. ബോധപൂര്*വം എനിക്കെതിരെ പരാമര്*ശം നടത്തിയതായി കരുതുന്നില്ല. എന്നെ നിയമപരമായി ഒഴിവാക്കിയതുപോലെ മുസ്തഫയെയും ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
അദ്ദേഹം നല്*കിയ പെറ്റീഷനില്* എന്റെ പേര് പരാമര്*ശിച്ചതിനാണ് തന്നെ കേസില്* നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് കാണിച്ച് സി.പി.എം പ്രചാരണം നടത്തുന്നത്.എന്നെ കേസില്* നിന്ന് ഒഴിവാക്കിയതാണെങ്കില്* അതിനുള്ള ഉത്തരവാദിത്വം സിപിഎമ്മിനും ഇടതുപക്ഷത്തിനുമാണ്.പാമോയില്* ഇടപാട് സംസ്ഥാനത്തിന് ലാഭകരമാണെന്ന നിലപാടാണ് അന്നും ഇന്നും ഞാന്* എടുത്തിരിക്കുന്നത്- ഉമ്മന്* ചാണ്ടി വിശദീകരിച്ചു.
എന്നെ പ്രതിയാക്കണമെന്ന ഉദ്ദേശ്യത്തോടെ നായനാര്*സര്*ക്കാര്* അന്വേഷണം നടത്തിയതാണ്. ഇപ്പോള്* അധികാരത്തിലിരിക്കുന്ന വി. എസ്. സര്*ക്കാരിനും നാലേമുക്കാല്* വര്*ഷമായിട്ടും എനിക്കെതിരെ ഒന്നും കണ്ടെത്താനായില്ല.എന്തെങ്കിലും കുറ്റം കണ്ടെത്താന്* കഴിഞ്ഞാല്* നടപടിയെടുക്കേണ്ടതും സര്*ക്കാരാണ്- അദ്ദേഹം പറഞ്ഞു.
ഈയിടപാട് സംബന്ധിച്ച് അന്നത്തെ പ്രതിപക്ഷം നിയമസഭയില്* ഉന്നയിച്ചപ്പോള്* മറുപടി പറഞ്ഞത് മുഖ്യമന്ത്രിയായിരുന്ന കരുണാകരനല്ല,ധനമന്ത്രിയായിരുന്ന ഞാനായിരുന്നു.പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്*ക്ക് ഞാന്* മറുപടി പറഞ്ഞപ്പോള്* എനിക്കെതിരെ എന്തെങ്കിലും ഉണ്ടെങ്കില്* അന്ന് ഉന്നയിക്കുമായിരുന്നു.
പാമോയില്* കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിയമസഭയില്* സമര്*പ്പിച്ചതാണ്.അത് ആര്*ക്കുവേണമെങ്കിലും പരിശോധിക്കാം.20 വര്*ഷമായിട്ടുംതനിക്കെതിരെ ഒന്നും കണ്ടെത്താന്* കഴിഞ്ഞില്ലെങ്കില്* അതിന്റെ ഉത്തരവാദിത്വം ഇടതുസര്*ക്കാരുകള്*ക്കാണ്- ഉമ്മന്* ചാണ്ടി ആരോപിച്ചു.
Powered By WizardRSS