കൊട്ടാരക്കര: ജഡ്ജിമാര്*ക്കെതിരെ രൂക്ഷവിമര്*ശനവുമായി കെ.സുധാകരന്* എം.പി രംഗത്ത്. കെ. കരുണാകരന്* മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബാര്* ലൈസന്*സിന് വേണ്ടി സുപ്രീംകോടതിയിലെ ഒരു ജഡ്ജി ബാര്* ഉടമകളില്*നിന്ന് 21 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന് താന്* സാക്ഷിയായിട്ടുണ്ടെന്ന് സുധാകരന്* വെളിപ്പെടുത്തി.ഒരു ദൂതനെ അയച്ച് 15 ലക്ഷം രൂപ കൂടി പിന്നീട് ജഡ്ജി ആവശ്യപ്പെട്ടിരുന്നതായും സുധാകരന്* പറഞ്ഞു.
ഇടമലയാര്* കേസില്* ശിക്ഷിക്കപ്പെട്ട കേരളാ കോണ്*ഗ്രസ് നേതാവ് ആര്*.ബാലകൃഷ്ണപിള്ളയ്ക്ക് ഐക്യദാര്*ഢ്യം പ്രഖ്യാപിച്ച് കൊട്ടാരക്കരയില്* സംഘടിപ്പിച്ച യോഗത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നേതാക്കളെ ഒറ്റപ്പെടുത്തി മുന്നണിയുടെ ആത്മവീര്യം തകര്*ക്കാമെന്ന് ആരും കരുതണ്ട. അടുത്ത ഭരണകാലത്ത് അന്വേഷണം നടത്തിയാല്* വിഎസ് അച്യുതാനന്ദന്റെ ഇടത്തും വലത്തുമുള്ള പലരും കുടുങ്ങും. വരവില്* കവിഞ്ഞ സ്വത്തുണ്ടാക്കിയവരെപ്പറ്റി അന്വേഷിക്കാന്* മുഖ്യമന്ത്രിക്ക് തന്*േറടമുണ്ടോ- സുധാകരന്* ചോദിച്ചു. ബാലകൃഷ്ണപിള്ള, മകനും എംഎല്*എയുമായ കെബി ഗണേഷ്*കുമാര്*, കേരളകോണ്*ഗ്രസ് നേതാവ് ടിഎം ജേക്കബ്, ഷിബു ബേബി ജോണ്* തുടങ്ങിവയര്* പരിപാടിയില്* പങ്കെടു്ത്തു.
Powered By WizardRSS