വാഷിങ്ടണ്*: ഐക്യരാഷ്ട്രസമിതി യോഗത്തിനിടെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ വായിച്ചത് പോര്*ച്ചുഗീസ് സര്*ക്കാരിന് വേണ്ടി തയ്യാറാക്കിയ പ്രസംഗം. പ്രസംഗം തുടങ്ങി അഞ്ചുമിനിറ്റോളം പോര്*ച്ചുഗീസിന്റെ നയങ്ങള്* വായിച്ച ശേഷം ഇന്ത്യന്* ഉദ്യോഗസ്ഥര്*ക്കും യോഗത്തിലിരുന്ന ചില രാജ്യങ്ങളുടെ പ്രതിനിധികള്*ക്കും സംശയം തോന്നിയപ്പോഴാണ് അബദ്ധം പിണഞ്ഞകാര്യം മനസ്സിലായത്.
പാര്*ച്ചുഗീസ് വിദേശകാര്യമന്ത്രി അല്*പ്പം മുമ്പ് വായിച്ചുപോയ പ്രസംഗമായിരുന്നു വീണ്ടും കൃഷ്ണ വായിച്ചത്. പോര്*ച്ചുഗീസും ബ്രസീലും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതില്* സന്തോഷിക്കുന്നുവെന്നെല്ലാം വായിച്ചുകൊണ്ടിരിക്കുമ്പോള്* നയതന്ത്ര ഉദ്യോഗസ്ഥര്* ഹര്*ദീപ് പുരിയാണ് പ്രസംഗം തെറ്റിയതായി മന്ത്രിയെ അറിയിച്ചത്.
തുടര്*ന്ന് ഇന്ത്യയ്ക്ക് വേണ്ടി എഴുതിത്തയ്യാറാക്കിയ പ്രസംഗം ഉദ്യോഗസ്ഥര്* കൃഷ്ണയ്ക്കു നല്*കി. ഒന്നുംസംഭവിക്കാത്ത മട്ടില്* കൃഷ്ണ ഇത് വാങ്ങി വായിക്കുകയും ചെയ്തു.
കൃഷ്ണയ്്ക്ക് അബദ്ധം പിണഞ്ഞതറിഞ്ഞപ്പോള്* യോഗത്തില്* ചിരിയും പരിഹാസവും പരന്നു. അവിടത്തെ പ്രശ്*നം പ്രസംഗം മാറ്റിവായിച്ചതോടെ തീര്*ന്നെങ്കിലും ഇന്ത്യയിലെത്തുമ്പോള്* കൃഷ്ണയ്ക്ക് ഇതിന്റെ പേരില്* വന്* പടപ്പുറപ്പാടിനെ നേരിടേണ്ടിവരുമെന്നുറപ്പാണ്.
മറ്റൊരു രാജ്യത്തിന്റെ നയങ്ങള്* വായിയ്ക്കുമ്പോള്* അഞ്ചുമനിറ്റോളം മനസ്സിലാക്കാതിരിക്കാന്* കൃഷ്ണയ്ക്ക് ഇന്ത്യയുടെ നയങ്ങളൊന്നും അറിയില്ലേയെന്ന് ചോദ്യമുയരുമെന്നുറപ്പാണ്.
2009ല്* യു.എന്*. സഭയില്* ഐറിഷ് പ്രധാനമന്ത്രിയുടെ പ്രസംഗം അമേരിക്കന്* പ്രസിഡന്റ് ബരാക് ഒബാമ മാറി വായിച്ചത് വലിയ വാര്*ത്തായിരുന്നു.
Powered By WizardRSS