ചെന്നൈ: അഴിമതിക്കേസില്* സുപ്രീംകോടതി ശിക്ഷിച്ച ഒരു വ്യക്തിയ്ക്ക് സ്വീകരണം നല്*കിയത് ജനാധിപത്യത്തോടും നിയമസംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്*. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തുന്ന ആരോപണങ്ങള്* അപഹാസ്യമാണെന്നും പിള്ള ആദ്യമായല്ല ജയിലില്* പോകുന്നതെന്നും വിഎസ് പറഞ്ഞു.
ഇടമലയാര്* കേസല്* കോടതി ശിക്ഷവിധിച്ച മുന്*മന്ത്രി ആര്* ബാലകൃഷ്ണപിള്ളയ്ക്ക് യുഡിഎഫ് നല്*കിയ സ്വീകരണപരിപാടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടമലയാര്* ക്രമക്കേട് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് അന്വേഷണത്തിന് ശുപാര്*ശ ചെയ്തത് മുസ്*ലീം ലീഗ് നേതാവ് സീതി ഹാജി ചെയര്*മാനായ സമിതിയാണ്. കെ. കരുണാകരന്* മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇവര്* രണ്ടുപേരും എന്റെ പാര്*ട്ടിക്കാരാണോ-മുഖ്യമന്ത്രി ചോദിച്ചു.
ചെന്നൈയില്* കെടിഡിസിയുടെ കേരളാ ഹൗസ് ഉദ്ഘാടനം ചെയ്തശേഷം നടത്തിയ വാര്*ത്താസമ്മേളനത്തിലാണ് ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങള്*ക്ക് വി.എസ്. മറുപടി പറഞ്ഞത്.
ബാര്* ലൈസന്*സ് റദ്ദാക്കിയത് നീക്കാന്* ജഡ്ജിമാര്*ക്ക് കൈക്കൂലി നല്*കുന്നതിന് സാക്ഷിയാണെന്ന കെ.സുധാകരന്* എം.പിയുടെ പ്രസ്താവയെയും മുഖ്യമന്ത്രി വിമര്*ശിച്ചു.
സുധാകരന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ചുള്ള എടക്കാട് കേസിലെ വിധിയും ഇങ്ങനെ നേടിയതാണോ എന്നായിരുന്നു ഇതിനെക്കുറിച്ച് വി.എസിന്റെ പ്രതികരണം.
Powered By WizardRSS