ഇന്ത്യക്കാരുടെ മദ്യാസക്തിയ്ക്കുമുന്നില്* ലോകാരോഗ്യസംഘടനപോലും സുല്ലിട്ടു. ലോകത്തൊട്ടുമുള്ള മദ്യഉപഭോഗത്തില്* ഇന്ത്യക്കാര്* ഏറെ മുമ്പിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്*ട്ടില്* പറയുന്നു. വൈന്* കഴിയ്ക്കുന്നതിനേക്കാള്* ആള്*ക്കഹോളിന്റെ അളവ് കൂടിയ മദ്യം കുടിക്കാനാണ് ഇന്ത്യക്കാര്*ക്ക് താല്*പര്യമെന്നും റിപ്പോര്*ട്ടില്* പറയുന്നു.
ഇന്ത്യന്* മദ്യപന്*മാരില്* 88 ശതമാനവും റം, വിസ്*കി, ബ്രാണ്ടി, വോഡ്ക എന്നിവയുടെ ആരാധകരാണെന്നും വൈന്* കുടിക്കാന്* താല്*പര്യമുള്ളവര്* വെറും രണ്ട് ശതമാനം മാത്രമാണെന്നും പത്ത് ശതമാനമാണ് ബിയര്* പ്രേമികളെന്നും റിപ്പോര്*ട്ടിലുണ്ട്.
യൂറോപ്യന്* രാജ്യങ്ങളിലാണ് വൈന്* പ്രേമികള്* ധാരാളമുള്ളത്. തെക്കന്*ഏഷ്യന്* മേഖലയില്* രാജ്യങ്ങളില്* കൗമാരക്കാരുടെ ശരാശരി ഉപഭോഗം 2.2 ലിറ്റര്* ആണ്. എന്നാല്* ശരാശരി 15 വയസുള്ള കൗമാരക്കാരായ ഇന്ത്യക്കാര്* 2004-05 വര്*ഷത്തില്* കുടിച്ചത് 2.6 ലിറ്റര്* സ്പിരിറ്റാണെന്നും റിപ്പോര്*ട്ടില്* പറയുന്നു.
അടുത്ത 56 വര്*ഷത്തിനുള്ളില്* 15ാം വയസില്* ഒരു ശരാശരി ഇന്ത്യാക്കാരന്* മദ്യപിക്കാന്* ആരംഭിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്*ട്ടിലുണ്ട്. ഇപ്പോള്* ഇത് 19 വയസാണ്.
നൂറ് രാജ്യങ്ങളിലായാണ് സംഘടന പഠനം നടത്തിയത്. അഞ്ചില്* മൂന്നാണ് ഇന്ത്യയ്ക്ക് ലോകാരോഗ്യസംഘടന നല്*കിയിരിക്കുന്ന മാര്*ക്ക്.
പ്രതിവര്*ഷം ലോകത്ത് 25 ലക്ഷം മദ്യപാനികളെ മരണം തട്ടിയെടുക്കുന്നുവെന്നാണ് കണക്ക്. ഇത് ലോകത്തെ മൊത്തം മരണ നിരക്കിന്റെ നാല് ശതമാനത്തോളം വരും. പുരുഷന്മാരില്* 6.2% പേരാണ് മദ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്*നങ്ങള്* മൂലം മരിക്കുന്നത്.
സ്ത്രീകളില്* ഇതിന്റോ തോത് 1.1%ആണ്. 15-29 പ്രായമുള്ളവരില്* പ്രതിവര്*ഷം മദ്യപാനത്താല്* മരിക്കുന്നത് 3.2 ലക്ഷം പേരാണ്. 60 തരം രോഗങ്ങളുണ്ടാക്കാന്* പോന്ന തരം പാനീയമാണ് മദ്യമെന്നും റിപ്പോര്*ട്ടില്* പറയുന്നു.
Powered By WizardRSS

Comment