മുംബൈ: മൊബൈല്‍* ഫോണ്‍* നമ്പറും മേല്‍*വിലാസവും നല്*കാന്‍* തയ്യാറാകാത്തതിന് യുവാവ് പത്തൊന്*പതുകാരിയെ കുത്തി പരുക്കേല്*പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരനായ രാജ് ആര്യയെന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. നമ്പറും വിലാസവും നല്*കണമെന്നാവശ്യപ്പെട്ട് ഏറെനാളുകളാണ് ഇയാള്‍* പെണ്*കുട്ടിയെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ മാരുതി നഗറിലെ താമസക്കാരാണ് രണ്ടുപേരും. പക്ഷേ രണ്ടുപേരും ഇക്കാര്യം ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
പ്രണയംതോന്നിയതിനാലാണത്രേ ആര്യ പെണ്*കുട്ടിയോട് വിവരം നല്*കാന്‍* ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ആര്യ പെണ്*കുട്ടിയെ വഴിയില്‍* തടഞ്ഞുനിര്*ത്തി നമ്പറും വിലാസവും ചോദിക്കുകയായിരുന്നുവത്രേ. രോഷം വന്ന പെണ്*കുട്ടി ഇയാളെ അടിച്ച് സ്ഥലം വിട്ടു.
അപമാനിതനായ ആര്യ തൊട്ടടുത്ത ദിവസം പെണ്*കുട്ടിയോട് പകരം വീട്ടാന്‍* തീരുമാനിക്കുകകയായിരുന്നു. ഇതുപ്രകാരം യുവതി ജോലികഴിഞ്ഞ് വരുമ്പോള്‍* ഇയാള്‍* ബസ് സ്*റ്റോപ്പില്‍* കാത്തുനില്*ക്കുകയും സംസാരിക്കാന്‍* ശ്രമിക്കുകയും ചെയ്തു. എന്നാല്‍* പെണ്*കുട്ടി സംസാരിക്കാന്‍* തയ്യാറായില്ല.
ഉടന്‍* കത്തി പുറത്തെടുത്ത ആര്യ പെണ്*കുട്ടിയുടെ മുഖത്ത് കുത്തുകയായിരുന്നു. ഉടന്‍* തന്നെ കയ്യുയര്‍*ത്ത് ആക്രമണം തടഞ്ഞതിനാല്‍* യുവതി വലിയ പരുക്കില്‍* നിന്നും രക്ഷപ്പെട്ടു. ഉടന്‍* തന്നെ ആര്യ സംഭവസ്ഥലത്തുനിന്നും പോയി. സ്ഥലത്തുണ്ടായിരുന്നവര്‍* യുവതിയെ ആശുപത്രിയില്‍* എത്തിച്ചു.
ആശുപത്രി വിട്ട യുവതി ചാര്*കോപ് പൊലീസില്‍* പരാതി ഫയല്‍* ചെയ്യുകയായിരുന്നു. സാക്ഷികളില്‍* നിന്നും വിവരം ശേഖരിച്ച പൊലീസ് ശനിയാഴ്ച ഇയാളെ അറസ്റ്റുചെയ്തു.
മൊബൈല്‍* നമ്പര്‍* നല്*കാത്തതില്* കുപിതനായ ഒരു സിആര്‍*പിഎഫ് ജവാന്* ദേശീയ കബഡിതാരമായ മനീഷ ദേവിയെ യുപിയിലെ ഒരു സ്റ്റേഡിയത്തില്‍* വച്ച് വെടിവച്ച് കൊന്ന സംഭവം നടന്നിട്ട് ഏറെ നാള്* കഴിയും മുമ്പാണ് പുതിയ റിപ്പോര്*ട്ട്.
Powered By WizardRSS

Comment