റോം: ലൈംഗികാപവാദ കേസില്‍*പ്പെട്ട പ്രധാനമന്ത്രി സില്*വിയോ ബെര്*ലുസ്*കോണിയുടെ രാജി ആവശ്യപ്പെട്ട് ഇറ്റലിയിലെ സ്ത്രീകള്‍* രംഗത്തിറങ്ങി. ബര്*ലുസ്*കോണി ഉള്*്*പ്പെട്ട ലൈംഗികവിവാദങ്ങള്‍* തങ്ങളുടെ അന്തസ്സിനെ മുറിപ്പെടുത്തിയെന്നും കാലഹരണപ്പെട്ട പുരുഷാധിപത്യ കാഴ്ചപ്പാടുകളെ തിരികെ കൊണ്ടുവരുന്നതാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്നും ആരോപിച്ച് സ്ത്രീകള്‍* മാര്‍*ച്ച് നടത്തി.
ബെര്*ലുസ്*കോണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീകള്‍* ''ഇറ്റലിയൊരു വേശ്യാലയമല്ലെ''ന്ന ബാനറും ഉയര്*ത്തിയിരുന്നു.
നേപ്പിള്‍*സും പാരീസും ഉള്*പ്പെടെ ഒട്ടേറെ നഗരങ്ങളില്‍* ബാനറുകളും അടുക്കളപ്പാത്രങ്ങളുമായിട്ടാണ് സ്ത്രീകള്‍* തെരുവിലിറങ്ങിയത്.
നടിമാരും രാഷ്ട്രീയപ്രവര്*ത്തകരും ഉള്*പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍*പ്പെട്ട സ്ത്രീകള്‍* പ്രതിഷേധത്തില്‍* അണിനിരന്നിരുന്നു.
പ്രായപൂര്*ത്തിയാകാത്ത ഒരു നിശാക്ലബ് നര്*ത്തകിയുമായി ബെര്*ലുസ്*കോണി ലൈംഗികബന്ധം പുലര്*ത്തിയെന്ന കേസ് വിവാദമായിരിക്കെയാണ് രാജ്യത്ത് സ്ത്രീകള്‍* രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍* ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
രതിക്രീഡകള്‍*ക്കായി ബര്*ലുസ്*കോണി ഒരു ആഡംബരഭവനത്തില്‍* 14സുന്ദരിമാരെ പാര്*പ്പിച്ചിരുന്നുവെന്നും ആരോപണം ഉയര്*ന്നിരുന്നു.
Powered By WizardRSS

Comment