കോഴിക്കോട്: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്*ളാക്ക് മെയില്* ചെയ്തതായി കെഎ റൗഫ് ആരോപിച്ചു. എന്നാല്* ഇതിന്റെ കൂടുതല്* വിശദാംശങ്ങള്* വെളിപ്പെടുത്താന്* റൗഫ് വിസമ്മതിച്ചു.കുഞ്ഞാലിക്കുട്ടി ബ്*ളാക്ക്*മെയില്* ചെയ്യാന്* ശ്രമിച്ചത് ശിഹാബ് തങ്ങളുടെ മക്കളില്* ഒരാള്*ക്ക് അറിയാം. ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇത് വ്യക്തമാക്കാന്* ശ്രമിക്കും. അതിന് കഴിഞ്ഞില്ലെങ്കില്* സാമുദായിക സംഘടനകളെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തും. ഇതും സാധിച്ചില്ലെങ്കില്* മാധ്യമപ്രവര്*ത്തകര്*ക്ക് മുന്*പില്* ഇത് വിശദമാക്കുമെന്നും റൗഫ് കോഴിക്കോട് വാര്*ത്താ സമ്മേളനത്തില്* പറഞ്ഞു.
പാണക്കാട് തങ്ങള്*മാരെ ഇനി ആരും അമ്മാനമാടരുതെന്ന് തനിക്ക് ആഗ്രഹമുണ്ട്. കുഞ്ഞാലിക്കുട്ടിയ്*ക്കെതിരായ തെളിവുകള്* തങ്ങള്*ക്ക് നല്*കുന്നതിന് തയ്യാറാണെന്നും റൗഫ് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയ്*ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസോ ഇന്ത്യാവിഷന്* റിപ്പോര്*ട്ടര്* ബഷീറുമായോ ചേര്*ന്ന് യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല.
Powered By WizardRSS