5സ്റ്റാര്* പെണ്*വാണിഭം; അഭിഭാഷകന്* പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    5സ്റ്റാര്* പെണ്*വാണിഭം; അഭിഭാഷകന്* പിടിയില്*

    മൂവാറ്റുപുഴ: ഫൈവ് സ്റ്റാര്* പെണ്*വാണിഭം നടത്തിയ അഭിഭാഷകനെയും നിയമ വിദ്യാര്*ഥിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ജയറാണി സ്*കൂളിന് സമീപമുള്ള ഗ്രീന്*പാര്*ക്ക് കോളനിയിലെ വീട്ടില്* നിന്നാണ് മുട്ടം ബാറിലെ അഭിഭാഷകന്* സന്ദീപ് (28), തിരുവനന്തപുരം ലോകോളേജ് വിദ്യാര്*ത്ഥി ജിത്തു (23) എന്നിവരെ ഞായറാഴ്ച രാത്രി 1.45ഓടെ പൊലീസ് കസ്*റഡിയിലെടുത്തത്.നാട്ടുകാര്* നല്*കിയ രഹസ്യവിവരമനുസരിച്ചാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഗ്രീന്*പാര്*ക്ക് കോളനിയിലെ വീടിനോട് ചേര്*ന്ന് കോടികള്* ചിലവഴിച്ച് പണികഴിപ്പിച്ച മൂന്ന് നില കെട്ടിടത്തില്* അസമയങ്ങൡ ആഡംബര കാറുകളില്* പലരും വന്നുപോകുന്നതായും കെട്ടിടം ആര്*ക്കും വാടകയ്ക്ക് കൊടുത്തിട്ടില്ലെന്നും നാട്ടുകാര്* പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്*ന്ന് പ്രദേശം പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

    കോളേജ് വിദ്യാര്*ത്ഥിനികള്* അടക്കമുള്ളവര്* ഇവരുടെ റാക്കറ്റിലെ കണ്ണികളാണെന്ന് റിപ്പോര്*ട്ടുകളുണ്ട്. ഇയാളുടെ വലയില്*പ്പെട്ട മൂവാറ്റുപുഴ സ്വദേശിയായ ഏറ്റുമാനൂര്* എഞ്ചിനീയറിംഗ് കോളേജിലെ പെണ്*കുട്ടിയുടെ നഗ്*ന ചിത്രം രണ്ട് വര്*ഷം മുമ്പ് മൊബൈല്* കാമറയില്* പകര്*ത്തിയിരുന്നു.

    ഇത് അടുത്തയിടെ വ്യാപകമായി പ്രചരിച്ചതിനെ തുടര്*ന്ന് പെണ്*കുട്ടിയുടെ മാതാപിതാക്കള്* നല്*കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്*ജ്ജിതമാക്കിയത്.

    സന്ദീപിന് മയക്കുമരുന്ന് കച്ചവടമുള്ളതായും ആരോപണമുയര്*ന്നിട്ടുണ്ട്. രാത്രി സമയങ്ങൡ ഇടപാടുകാരെ കാറിലെത്തിച്ചാണ് പെണ്*വാണിഭം നടത്തിയിരുന്നത്. അഭിഭാഷകനാണെങ്കിലും ഇയാള്* പ്രാക്ടീസിനൊന്നും പോകുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.





    Powered By WizardRSS
Working...
X