ടിവി ഷോ; പ്രീതി സിന്റ നമിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടിവി ഷോ; പ്രീതി സിന്റ നമിച്ചു

    ടിവി അവതാരകയാവുന്നത് ലേശം പാടുള്ള പണിയാണെന്ന് ബോളിവുഡ് താരം പ്രീതി സിന്റ അറിഞ്ഞിരുന്നില്ല. അതറിയാമായിരുന്നെങ്കില്* ആ വഴിയ്*ക്കൊന്നും നടി പോകില്ലായിരുന്നു. ഗിന്നസ് വേള്*ഡ് റെക്കാര്*ഡിന്റെ ഇന്ത്യന്* വേര്*ഷന്* അവതരിപ്പിച്ചുകൊണ്ടാണ് നുണക്കുഴി സുന്ദരി മിനി സ്*ക്രീനിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞയാഴ്ച പരിപാടിയുടെ ആദ്യ എപ്പിസോഡ് പൂര്*ത്തിയാക്കിയ ശേഷമാണ് മിനി സ്*ക്രീന്* അനുഭവം നടി പങ്കുവെച്ചത്.

    മിനി സ്*ക്രീനില്* തകര്*പ്പന്* പരിപാടികള്* അവതരിപ്പിയ്ക്കുന്ന ഷാരൂഖിനെയും സല്*മാനെയും ബച്ചനെയും പ്രിയങ്കയെയുമൊക്കെ താന്* നമിയ്ക്കുന്നുവെന്നും ഇത്ര പാടുള്ള പണിയായിരുന്നെന്ന് അറിയില്ലെന്നും പ്രീതി ട്വീറ്റ് ചെയ്യുന്നു. എന്തായാലും പ്രതീയുടെ ഗിന്നസ് വേള്*ഡ് റെക്കാര്*ഡിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. ഈ വര്*ഷാവസാനത്തോടെ കളേഴ്*സ് ചാനല്* പരിപാടി സംപ്രേക്ഷണം ചെയ്യും.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ടിവി ഷോ; പ്രീതി സിന്റ നമിച്ചു

    aa paripadi polinju preity zinta alle avatharika
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    • parunthu
      • Sep 2008
      • 58

      #3
      Re: ടിവി ഷോ; പ്രീതി സിന്റ നമിച്ചു

      sari...sari...

      Comment

      Working...
      X