കോഴിക്കോട്: നഴ്*സിങ് വിദ്യാര്*ഥിനിയായിരുന്ന പെണ്*കുട്ടിയെ പീഡിപ്പിച്ച കോതമംഗലം പെണ്*വാണിഭക്കേസില്* കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നതായി റൗഫ്്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു സ്ത്രീ പരാതി നല്*കിയിരുന്നുവെന്നും എന്നാല്* അവര്*ക്ക് പണം നല്*കി കേസ് അട്ടിമറിയ്ക്കുകയായിരുന്നുവെന്നും കോഴിക്കോട് വാര്*ത്താസമ്മേളനത്തില്* റൗഫ് ആരോപിച്ചു. പെണ്*കുട്ടിയെ പണംനല്*കി വശത്താക്കാന്* സഹായിച്ചത് പോട്ട ധ്യാനകേന്ദ്രത്തിലെ പനയ്ക്കലച്ചന്* വഴിയായിരുന്നെന്നും റൗഫ് വെളിപ്പെടുത്തി. മനോരമയുടെ നേരെ ചൊവ്വേ പരിപാടിയില്* തനിയ്*ക്കെതിരെ കുഞ്ഞാലിക്കുട്ടി ഉന്നയിച്ച ആരോപണങ്ങള്*ക്ക്
മറുപടി നല്*കവെയാണ് റൗഫ് പുതിയ ആരോപണങ്ങള്* ഉന്നയിച്ചത്. കോതമംഗലം പെണ്*വാണിഭക്കേസിലും കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നു. എന്റെ പക്കല്* അതിനുള്ള തെളിവുണ്ട്. കോതമംഗലം പെണ്*വാണിഭക്കേസില്* കുഞ്ഞാലിക്കുട്ടിയ്*ക്കെതിരായി ഒരു സ്ത്രീ പരാതി നല്*കിയിരുന്നുവെന്ന കാര്യം എത്ര പേര്*ക്കറിയാം. അവര്*ക്ക് പണം കൊടുത്താണ് കേസ് ഒതുക്കിതീര്*ത്തത്. ചേളാരിയിലുള്ള കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്ത് ഷെരീഫ് മുഖേന 15 ലക്ഷം രൂപ നല്*കിയാണ് ഇത് ചെയ്തത്.
പോട്ട ധ്യാനകേന്ദ്രത്തിലെ സ്ഥിരം സന്ദര്*ശകയായിരുന്നു സ്ത്രീ. ധ്യാനകേന്ദ്രത്തിലെ പനയ്ക്കലച്ചന്* വഴി സ്ത്രീയെ സ്വാധീനിക്കാന്* കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. അച്ഛനെ കാണാന്* കുഞ്ഞാലിക്കുട്ടിക്കൊപ്പം ഞാനും പോയിരുന്നു. തന്നെ മുറിക്ക് പുറത്തുനിര്*ത്തി കുഞ്ഞാലിക്കുട്ടി പതിനഞ്ച് മിനിറ്റോളം അച്ചനോട് സംസാരിച്ചു. തുടര്*ന്ന് ഒരു പൊതി പനയ്ക്കലച്ചന് നല്*കി. അതില്* ഒരു ലക്ഷം രൂപ ഉണ്ടായിരുന്നു.
മുന്* കേന്ദ്രമന്ത്രിയടക്കം പല പ്രമുഖരും പ്രതികളായ കോതമംഗലം പെണ്*വാണിഭക്കേസ് പുറംലോകമറിയുന്നത് 1997 ഒക്*ടോബറിലാണ്. അക്കാലത്ത് തന്നെ പല ലീഗ് നേതാക്കള്*ക്കെതിരെയും ആരോപണങ്ങള്* ഉയര്*ന്നിരുന്നു. കോണ്*ഗ്രസ്സുകാരനായ ഒരു കേന്ദ്രമന്ത്രിയും കോതമംഗലം പെണ്*വാണിഭക്കേസില്* ഉള്*പ്പെട്ടിരുന്നു.
നഴ്*സിംഗ് വിദ്യാര്*ത്ഥിനിയായിരുന്ന പെണ്*കുട്ടിയെ കൂട്ടിക്കൊണ്ടുപോയി തിരുവനന്തപുരത്ത് ഉന്നതന്മാര്*ക്ക് കാഴ്ചവച്ചു എന്നായിരുന്നു കേസ്. ഉന്നതര്* ഉള്*പ്പെടെ കേസില്* 146 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആ വര്*ഷം ഒക്*ടോബര്* ഒമ്പതിന് മൂവാറ്റുപുഴ കോടതിയില്* മുന്*മന്ത്രിയടക്കം 42 പേരുകള്* പെണ്*കുട്ടി വ്യക്തമായി മൊഴി നല്*കി. മന്ത്രിമാരടക്കമുള്ളവര്* ഒന്*പത് ഇടങ്ങളില്* വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു. മൊഴി. എന്നാല്* പോലീസ് ഏതാനുംപേര്*ക്കെതിരേ കേസെടുത്ത് ഉന്നതരെ കേസിനു പുറത്താക്കി കേസ് അട്ടിമറിച്ചുവെന്ന് ആക്ഷേപമുയര്*ന്നു. കേസ് അന്തിമ വിചാരണയ്*ക്കെത്തിയപ്പോള്*, പീഡനത്തിനിരയായ പെണ്*കുട്ടി കോടതിയിലെത്തി തന്നെയാരും പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി മാറ്റി. ഇതോടെ കേസ് തകിടം മറിഞ്ഞു. കേസ് പൂര്*ണമായി തേച്ചുമായ്ച്ചു കളയുന്നതിനായി പെണ്*കുട്ടിയെ തമിഴ്*നാട്ടിലേക്ക് കടത്തിയെന്ന് നേരത്തെ റിപ്പോര്*ട്ടുകളുണ്ടായിരുന്നു.
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക്*മെയില്* ചെയ്തു എന്നത് സത്യമാണ്. തങ്ങളുടെ മക്കളില്* ഒരാള്*ക്ക് ഇത് അറിയുകയും ചെയ്യാം. ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം തെളിവുസഹിതം വ്യക്തമാക്കാന്* ശ്രമിക്കും. ഇത് നടന്നില്ലെങ്കില്* സാമുദായിക സംഘടനകളെ ഇക്കാര്യം ബോധിപ്പിക്കും. ഇതൊന്നും നടന്നില്ലെങ്കില്* ഞാനൊരു മാധ്യമസമ്മേളനം വിളിക്കും. അവിടെ വച്ച് എല്ലാ തെളിവും ഞാന്* നിങ്ങള്*ക്ക് മുമ്പില്* നിരത്തും. പാണക്കാട് തങ്ങള്*മാരെ ഇനി ആരും അമ്മാനമാടരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്.'
ഐസ്*ക്രീം കേസിലെ സാക്ഷികളായ റെജീനയുടെയും റെജൂലയുടെയും മൊഴിയുണ്ടാക്കിയത് ഞാനാണെന്നാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്* ആരോപിക്കുന്നത്. ഇത് ശുദ്ധ അസംബന്ധമാണെന്നും റൗഫ് പറഞ്ഞു.
Powered By WizardRSS

Comment