ദില്ലി: ഏറെക്കാലമായി പാര്*ട്ടിയില്* നിന്നും സസ്*പെന്‍*ഷനില്‍* കഴിയുന്ന കെ മുരളീധരനെതിരെയുള്ള നടപടി കോണ്‍*ഗ്രസ് ചൊവ്വാഴ്ച പിന്*വലിച്ചേക്കുമെന്ന് റിപ്പോര്*ട്ടുകള്*. ഇതുസംബന്ധിച്ച് പതിനൊന്നു മണിക്ക് രമേശ് ചെന്നിത്തലയും ഉമ്മന്‍* ചാണ്ടിയും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും പ്രഖ്യാപനം,. കെപിസിസിയുടെ ആവശ്യപ്രകാരമാണ് കെ.മുരളീധരന്റെ സസ്പന്‍*ഷന്* നേരത്തെതന്നെ പിന്*വലിക്കുന്നത്.കെ.മുരളീധരന്*പാര്*ട്ടിയിലേക്ക് തിരിച്ചു വരുന്നതില്‍* കെപിസിസിക്കും എഐസിസിക്കും എതിര്*പ്പില്ലെങ്കിലും ചില നടപടിക്രമങ്ങള്‍* പൂര്*ത്തിയാക്കേണ്ടതുണ്ട്. കെപിസസി ഇപ്പോള്‍*അഡ്*ഹോക്ക് കമ്മിറ്റിയായതിനാല്‍* ഇക്കാര്യം ആവശ്യപ്പെടാന്‍*കോണ്‍*ഗ്രസ് ഹൈക്കമാന്റിന്റെ അനുമതി വേണം.
കോണ്‍*ഗ്രസ് ഹൈക്കമാന്റ് ഇതിനുള്ള അനുമതി നല്*കിയ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍*ചാണ്ടിയും ദില്ലിയില്‍* എത്തിയിട്ടുള്ളത്. ഇവര്‍*സോണിയാഗാന്ധിയെ കണ്ട് കെപിസിസിയുടെ നിലപാട് അറിയിക്കുന്നതോടെ നടപടിക്രമങ്ങള്‍*പൂര്*ത്തിയാകും. ഈ കൂടികാഴ്ചയ്ക്കു പിന്നാലെ മുരളീധരന്റെ സസ്*പെന്‍*ഷ്ന്‍*പിന്*വലിച്ചു കൊണ്ടുള്ള പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.
പാര്*ട്ടിയിലെ മുതിര്*ന്ന നേതാവും മുരളിയുടെ പിതാവുമായ കെ കരുണാകരന്റെ നിര്യാണത്തിന് ശേഷമാണ് സസ്*പെന്‍*ഷന്* പിന്*വലിയ്ക്കാനുള്ള നടപടികള്‍* ഊര്*ജ്ജിതമായത്.
Powered By WizardRSS