കരുണാകരന്റെ ആത്മാവ് സന്തോഷിക്കുന്നുണ?? ?ടാവും: മുരളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കരുണാകരന്റെ ആത്മാവ് സന്തോഷിക്കുന്നുണ?? ?ടാവും: മുരളി

    തിരുവനന്തപുരം: തന്നെ കോണ്*ഗ്രസിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്* സന്തോഷമുണ്ടെന്ന് കെ.മുരളീധരന്* പറഞ്ഞു. കരുണാകരന്* ഉണ്ടായിരുന്നില്ലെങ്കില്* ഇതുകണ്ട് സന്തോഷിക്കുമായിരുന്നുവെന്നും മുരളി തിരുവനന്തപുരത്ത് വാര്*ത്താ സമ്മേളനത്തില്* പറഞ്ഞു.പാര്*ട്ടിയില്* തിരിച്ചെടുക്കുമ്പോള്* സ്ഥാനമാനങ്ങളൊന്നും ആഗ്രഹിക്കുന്നില്ല. മൂന്ന് രൂപ മെമ്പര്*ഷിപ്പ് മതിയെന്ന മുന്* നിലപാടാണ് തനിക്ക് ഇപ്പോഴുമുള്ളത്. ഉപാധികളൊന്നുമില്ലാതെയാണ് താന്* കോണ്*ഗ്രസിലേക്ക് തിരിച്ചു വരുന്നത്. ഒരു സാധാരണ പ്രവര്*ത്തകനായി തുടരും. പാര്*ട്ടി ഏല്പിക്കുന്ന ഏത് ചുമതലയും നിര്*വഹിക്കുമെന്നും മുരളീധരന്* പറഞ്ഞു.

    ഇനിയൊരു ഗ്രൂപ്പിസത്തിനോ പടലപ്പിണക്കത്തിനോ പാര്*ട്ടിയില്* പ്രസക്തിയില്ല പാര്*ട്ടിയെ ശക്തമായി മുന്നോട്ടു നയിക്കാനുള്ള നേതൃത്വം ഇവിടെയുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്* തിളക്കമാര്*ന്ന വിജയം നേടാന്* കഴിയും. തന്നോടൊപ്പമുള്ള പ്രവര്*ത്തകരെ രണ്ടാംതരം പൗരന്മാരിയ കാണരുതെന്നും അദ്ദേഹം അഭ്യര്*ത്ഥിച്ചു.

    താന്* തിരിച്ചെത്തിയാല്* കൂടുതല്* പ്രശ്*നങ്ങള്* ഉണ്ടാകുമെന്ന് പലര്*ക്കും സംശയം തോന്നിയിരുന്നു. കഴിഞ്ഞ 20 മാസക്കാലം കുറച്ചു പ്രശ്*നങ്ങള്* അനുഭവിച്ചു. എന്നാല്* ഇക്കാലയളവില്* എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടാന്* കഴിഞ്ഞു. എല്ലാാവരുടെയും പിന്തുണയോടെയാണു താന്* തിരിച്ചു വരുന്നതെന്നും മുരളി പറഞ്ഞു.





    Powered By WizardRSS
Working...
X