മോളിവുഡിലെ പുതുമുഖ താരങ്ങളും ഗോസിപ്പുകളുടെ പ്രളയത്തില്* അകപ്പെടുകയാണ്. നീലത്താമരയിലൂടെ മലയാളത്തില്* വിരിഞ്ഞ അര്*ച്ചനാ കവിയും പ്രേക്ഷകര്*ക്ക് പുതിയൊരു ഋതു സമ്മാനിയ്ക്കുന്ന നടന്* ആസിഫ് അലിയുമാണ് അവസാനമായി ഗോസിപ്പ് വലയില്* വീണത്. ഇവര്* കടുത്ത പ്രണയമാണെന്നായിരുന്നു പരദൂഷണം. കേള്*ക്കാന്* ഇത്തിരി സുഖമുണ്ടെങ്കിലും അങ്ങനെയൊന്ന് ഇല്ലെന്ന് ആസിഫ് തന്നെ പറയുന്നു. അര്*ച്ചനയും താനും ഇന്ത്യാവിഷനില്* ഒരുമിച്ച് ജോലി ചെയ്യുമ്പോള്* തന്നെ സുഹൃത്തുക്കളാണ്. അന്നൊക്കെ സിനിമ കാണാന്* ഒരുമിച്ചാണ് പോകാറ്. എന്റെ അടുത്ത സുഹൃത്താണ് അര്*ച്ചന. അതല്ലാതെ അര്*ച്ചന കാമുകിയല്ല. ഒരു സിനിമാപ്രസിദ്ധീകരണത്തിന് നല്*കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗോസിപ്പ് വീട്ടിലും എത്തിയിരുന്നു. ഇത് കേട്ട് ഉമ്മ എന്നെ വിളിച്ചു ചോദിയ്ക്കുകയും ചെയ്തു. എന്നാല്* എന്റെ വീട്ടുകാര്*ക്കും അര്*ച്ചനയുടെ വീട്ടിലും ഞങ്ങളെക്കുറിച്ച് നല്ലതുപോലെ അറിയാം. ഇതിലും രസം പരദൂഷത്തെപ്പറ്റി ആദ്യം തന്നെ വിളിച്ചറിയിച്ചത് അര്*ച്ചനയാണെന്നും ആസിഫ് വെളിപ്പെടുത്തുന്നു.
ഇപ്പോള്* സിനിമ മാത്രമാണ് മനസ്സിലുള്ളതെന്നും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ആസിഫ് വ്യക്തമാക്കി. സിബി മലയിലിന്റെ വയലിന് ശേഷം സാള്*ട്ട് ആന്റ് പെപ്പര്* സിനിമയില്* അഭിനയിക്കുകയാണ് ആസിഫ്.
Powered By WizardRSS