വിദ്യാര്*ഥിനിക്ക് പീഡനം; അഭിഭാഷകന്* റിമാന്*ഡില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിദ്യാര്*ഥിനിക്ക് പീഡനം; അഭിഭാഷകന്* റിമാന്*ഡില്*

    മൂവാറ്റുപുഴ: പ്രായപൂര്*ത്തിയാകാത്ത വിദ്യാര്*ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രമെടുത്ത് ഇന്റര്*നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്* പിടിയിലായ അഭിഭഭാഷകനെയും നിയമവിദ്യാര്*ത്ഥിയെയും റിമാന്*ഡ് ചെയ്തു. തിരുവനന്തപുരം ലോകോളേജ് വിദ്യാര്*ത്ഥി മൂവാറ്റുപുഴ നടുക്കര വെള്ളാപ്പിള്ളി ജിത്തു (23), സുഹൃത്തും മുട്ടം ബാറിലെ അഭിഭാഷകനുമായ തൊടുപുഴ മാന്തളിരുംപാറ ഗ്രീന്*പാര്*ക്ക് കോളനി സന്ദീപ് (28) എന്നിവരെയാണ് റിമാന്*ഡ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് ഇരുവരെയും വീടുകളില്* നിന്നു മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

    ഏറ്റുമാനൂര്* എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്*ഥിനിയും മൂവാറ്റുപുഴ സ്വദേശിനിയുമായ പെണ്*കുട്ടിയെ കഴിഞ്ഞ രണ്ട് വര്*ഷമായി പലസ്ഥലങ്ങളിലും കൊണ്ടു പോയി വാഹനത്തിലും മറ്റുമായി ലൈഗിംകമായി പീഡിപ്പിക്കുകയും മൊബൈല്* ഫോണ്* കാമറയില്* നഗ്നചിത്രം എടുക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്*പ്പെട്ട ബന്ധുക്കളും കുട്ടിയുടെ മാതാപിതാക്കളും നല്*കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പീഡനം നടക്കുമ്പോള്* പെണ്*കുട്ടിയ്ക്ക് പ്രായപൂര്*ത്തിയായിരുന്നില്ല.

    രണ്ട് വര്*ഷം മുമ്പ് ജിത്തുവുമായി പ്രണയത്തിലായ പെണ്*കുട്ടിയെ ചതിയില്*പ്പെടുത്തി പീഡിപ്പിയ്ക്കുകയായിരുന്നു. പെണ്*കുട്ടിയുടെ ന്ഗനചിത്രങ്ങളും ജിത്തു പകര്*ത്തിയിരുന്നു. ഇത് പിന്നീട് സുഹൃത്തായ സന്ദീപിന് കൈമാറുകയായിരുന്നു.ചിത്രങ്ങള്* ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സന്ദീപ് പെണ്*കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

    തുടര്*ന്ന് മറ്റുള്ളവരുടെ ഇംഗിതത്തിനും വഴങ്ങണമെന്ന് ഇയാള്* ആവശ്യപ്പെട്ടത് പെണ്*കുട്ടി നിരാകരിക്കുകയും പീഡനത്തെ എതിര്*ക്കുകയും ചെയ്തതോടെയാണ് ഇവര്* ചിത്രങ്ങള്* ഇന്റര്*നെറ്റിലൂടെ പ്രചരിപ്പിച്ചത്.

    ഗ്രീന്*പാര്*ക്ക് കോളനിയിലെ സന്ദീപിന്റെ ആഡംബര വസതിയില്* പെണ്*വാണിഭം നടക്കുന്നതായി നാട്ടുകാര്* പൊലീസിന് രഹസ്യവിവരം നല്*കിയിരുന്നു. ഇവിടെ റെയ്ഡ നടത്തിയാണ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

    28 വരെ റിമാന്*ഡ് ചെയ്ത പ്രതികളെ ബുധനാഴ്ച കസ്റ്റഡിയില്* വാങ്ങാന്* പോലീസ് അപേക്ഷനല്*കും. പെണ്*കുട്ടിയെയും പ്രതികളെയും തിങ്കളാഴ്ച രാത്രി വൈദ്യപരിശോധനയക്ക് വിധേയമാക്കിയിരുന്നു.





    Powered By WizardRSS
Working...
X