പരസ്യ പ്രളയം: ധോണിയ്ക്ക് താക്കീത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പരസ്യ പ്രളയം: ധോണിയ്ക്ക് താക്കീത്

    ദുബയ്: ഐസിസിയുടെ പരസ്യ നിബന്ധനകള്* ലംഘിച്ചതിനെ തുടര്*ന്ന് ഇന്ത്യന്* ക്രിക്കറ്റ് ടീം ക്യാപ്റ്റന്* മഹേന്ദ്രസിംഗ് ധോണിയെ രാജ്യാന്തര ക്രിക്കറ്റ് കൌണ്*സില്* താക്കീത് ചെയ്തു. ലോകകപ്പ് സ്*പോണ്*സര്*മാരല്ലാത്ത കമ്പനികളുടെ പരസ്യങ്ങളില്* പ്രത്യക്ഷപ്പെട്ടതാണ് ഐസിസിയെ ചൊടിപ്പിച്ചത്.ലോകകപ്പ് സ്*പോണ്*സര്*മാരല്ലാത്ത കമ്പനികളുടെ പരസ്യങ്ങളില്* കളിക്കാര്* പ്രത്യക്ഷപ്പെടരുതെന്ന് ഐസിസി നേരത്തെ നിര്*ദ്ദേശം നല്*കിയിരുന്നു.

    നിര്*ദ്ദേശം ലംഘിച്ചതിനെ തുടര്*ന്നാണ് കത്തിലൂടെ ഐസിസി ധോണിയെ താക്കീത് ചെയ്തത്. ഇന്ത്യന്* ക്രിക്കറ്റില്* ഏറ്റവും കൂടുതല്* പരസ്യങ്ങളില്* അഭിനയിക്കുന്നത് ധോണിയാണ്.





    Powered By WizardRSS
Working...
X