കോതമംഗലം കേസും അന്വേഷിയ്ക്കുന്ന?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോതമംഗലം കേസും അന്വേഷിയ്ക്കുന്ന?? ?

    തിരുവനന്തപുരം: കോതമംഗലം സ്ത്രീ പീഡന കേസും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്* പറഞ്ഞു. ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭ കേസ് അട്ടിമറിച്ചതിനെപ്പറ്റി എ.ഡി.ജി.പി വിന്*സണ്* എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരികയാണ്.

    കോതമംഗലം പീഡന കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്* പുറത്തുവന്ന സാഹചര്യത്തില്* ഈ കേസും വിന്*സണ്* എം.പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

    ഇതുമായി ബന്ധപ്പെട്ട് എറണാകുളത്തും അന്വേഷണം നടത്തേണ്ടതിനാല്* എറണാകുളം റേഞ്ച് ഐ.ജി ശ്രീലേഖയെ കൂടി ഉള്*പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും മന്ത്രി അറിയിച്ചു.





    Powered By WizardRSS
Working...
X