ചെന്നിത്തലയുടെ സമീപനം വേദനിപ്പിച്ചു: സുധീരന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • xman
    Admin
    • Sep 2006
    • 24007

    ചെന്നിത്തലയുടെ സമീപനം വേദനിപ്പിച്ചു: സുധീരന്*

    ചെന്നിത്തലയുടെ സമീപനം വേദനിപ്പിച്ചു: സുധീരന്*

    Posted on: 15 Feb 2011




    കൊച്ചി: തന്നെ പരസ്യമായി വിമര്*ശിച്ച എ.പി. അബ്ദുള്ളക്കുട്ടിയെ ന്യായീകരിച്ച കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നടപടി വേദനാജനകമാണെന്ന് വി.എം. സുധീരന്* അഭിപ്രായപ്പെട്ടു. അബ്ദുള്ളക്കുട്ടി വി.എം. സുധീരനെ പരസ്യമായി വിമര്*ശിച്ചുവെന്ന് കരുതുന്നില്ലെന്നും അബ്ദുള്ളക്കുട്ടിയുടെ വിശദീകരണത്തോടെ പ്രശ്*നം അവസാനിച്ചുവെന്നുമുള്ള ചെന്നിത്തലയുടെ പ്രസ്താവനയില്* ദു:ഖമുണ്ട്. പ്രശ്*നത്തെക്കുറിച്ച് എന്നോട് ചോദിക്കാമായിരുന്നു. എന്നാല്*, പ്രശ്*നത്തെക്കുറിച്ച് ചെന്നിത്തല ഫോണിലൂടെപ്പോലും എന്നോട് ചോദിച്ചിട്ടില്ല. ഇത് ഉചിതമായ നടപടിയല്ല. അബ്ദുള്ളക്കുട്ടിയുടെ വാക്കുകളേക്കാള്* ചെന്നിത്തലയുടെ ഈ സമീപനമാണ് എന്നെ കൂടുതല്* വേദനിപ്പിച്ചത്-സുധീരന്* പറഞ്ഞു.









    Powered By WizardRSS
Working...
X