കാസര്*ക്കോട്ട് ബൈക്കില്‍* ബസ്സിടിച്ച് രണ്ട് യുവാക്കള്‍* മരിച്ചു
കാസര്*ക്കോട്: കാസര്*ക്കോട് ചേര്*ക്കളയ്ക്ക് സമീപം ദേശീയ പാതയില്‍* സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍* മരിച്ചു. ചേരൂര്‍* സ്വദേശികളായ മുസ്തഫ, സിനാന്* എന്നിവരാണ് മരിച്ചത്. കാസര്*ക്കോട്ടേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. വൈകീട്ട് നാലു മണിക്കാണ് അപകടമുണ്ടായത്.
Powered By WizardRSS
Posted on: 15 Feb 2011