പിണക്കത്തിനിടയില?? ?* പാകിസ്താന് 310 കോടി ഡോളര്* യു.എസ്. സഹായം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • xman
    Admin
    • Sep 2006
    • 24007

    പിണക്കത്തിനിടയില?? ?* പാകിസ്താന് 310 കോടി ഡോളര്* യു.എസ്. സഹായം

    വാഷിങ്ടണ്*: നയതന്ത്ര പ്രതിനിധിയെ ജയിലിലടച്ച സംഭവം ബന്ധത്തില്* വിള്ളല്* വീഴ്ത്തിയെങ്കിലും പാകിസ്താനുള്ള സാമ്പത്തിക സഹായത്തില്* അമേരിക്ക കുറവൊന്നും വരുത്തിയില്ല. 2012 വര്*ഷത്തേക്ക് 310 കോടി ഡോളറാണ് ഒബാമ ഭരണകൂടം പാകിസ്താന് സഹായം പ്രഖ്യാപിച്ചത്. നടപ്പുവര്*ഷത്തെ സഹായം 130 കോടി ഡോളറോളമാണ്. ഇരുരാജ്യങ്ങള്*ക്കുമിടയിലെ ബന്ധം ഉലഞ്ഞിട്ടുണ്ടെങ്കിലും സഹായം കുത്തനെ കൂട്ടുന്നതില്* അമേരിക്ക പിശുക്കൊന്നും കാട്ടാത്തത് നിരീക്ഷകരെ അതിശയിപ്പിച്ചു.

    അടുത്ത വര്*ഷത്തേക്കനുവദിച്ച സഹായത്തില്* 110 കോടി ഡോളര്* ഭീകരവിരുദ്ധപ്രവര്*ത്തനത്തിന് സേനയെ സുസജ്ജമാക്കാന്* വേണ്ടിയുള്ളതാണ്. 190 കോടി ഡോളര്* സുസ്ഥിരമായ ജനാധിപത്യസര്*ക്കാര്* രൂപവത്കരിക്കാന്* വിനിയോഗിക്കണം.

    അടുത്ത സമ്പദ്*വര്*ഷത്തേക്കുള്ള 3.73 ലക്ഷം കോടി ഡോളറിന്റെ ബജറ്റില്* 73600 കോടി ഡോളര്* അഫ്ഗാനിസ്താന്*, ഇറാഖ്, പാകിസ്താന്* എന്നീ രാജ്യങ്ങള്*ക്ക് സാമ്പത്തിക സഹായമായി അനുവദിക്കാനാണ് യു.എസ്. വിദേശകാര്യവകുപ്പിനോട് പ്രസിഡന്*റ് ഒബാമ നിര്*ദേശിച്ചിട്ടുള്ളത്. സംഘര്*ഷത്തിന്റെ പിടിയിലായ ഈജിപ്തിന് 150 കോടി ഡോളറും പ്രഖ്യാപിച്ചിട്ടുണ്ട്.







    Powered By WizardRSS
Working...
X