കാമുകനെ ഫോണ്* ചെയ്തതിന് യുവതിയെ കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാമുകനെ ഫോണ്* ചെയ്തതിന് യുവതിയെ കൊന്നു

    കാണ്*പൂര്*: ഉത്തര്*പ്രദേശില്* മാനംകാക്കല്* കൊലപാതകം തുടരുന്നു. തുടര്*ച്ചയായ മൂന്നാം ദിവസവും കൊലപാതകം അരങ്ങേറി.ഇത്തവണ ഒരു 19കാരിയ്ക്കാണ് ജീവന്* നഷ്ടപ്പെട്ടത്. അന്യമതത്തില്*പെട്ട യുവാവുമായുള്ള ബന്ധത്തിന്റെ പേരില്* കുട്ടിയെ മുത്തച്ഛന്* വെട്ടിക്കൊല്ലുകയായിരുന്നു. പ്രണയദിനത്തില്* കാമുകനുമായി കുട്ടി ഫോണില്* സംസാരിച്ചതാണ് മുത്തച്ഛനെ പ്രകോപിതനാക്കിയത്.

    സംഭവത്തിനു ശേഷം വെട്ടിനുപയോഗിച്ച കോടാലിയുമായി മുത്തച്ഛന്* പോലീസ് സ്*റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്*ക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി എസ്.പി അരുണ്* കുമാര്* പാണ്ഡ്യേ അറിയിച്ചു.

    കാണ്*പൂരില്* നിന്നാണ് സംഭവം റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത്. മാലതി എന്ന പെണ്*കുട്ടിയാണ് കൊല്ലപ്പെട്ടത്. ദിലീപ് യാദവ് എന്ന അന്യമതസ്ഥനുമായി മാലതി പ്രണയത്തിലായിരുന്നു. ഇയാളെ കാണുന്നതിലും സംസാരിക്കുന്നതില്* നിന്നും വീട്ടുകാര്* മാല്*തിയെ വിലക്കിയിരുന്നു.

    ഇതു അനുസരിക്കാന്* തയ്യാറാവാതിരുന്ന മാലതി വീട്ടുകാരെ ബഹുമാനിച്ചില്ലെന്നും ഇതിനാലാണ് കൊലപ്പെടുത്തിയതെന്നും മുത്തച്ഛന്* പറഞ്ഞു.

    ഒരാഴ്ചയ്ക്കുള്ളില്* യു.പിയില്* നടക്കുന്ന മൂന്നാമത്തെ മാനംകാക്കല്* കൊലപാതകമാണിത്. വാലന്റൈസ് ദിനത്തില്* കാമുകനെ കാണാന്* പോയതിന് കഴിഞ്ഞ ദിവസം കൗശംബി ജില്ലയില്* സഹോദരന്മാര്* യുവതിയെ വധിച്ചിരുന്നു.

    അന്യമതസ്ഥനുമായുള്ള വിവഹത്തില്* പ്രതിഷേധിച്ച് ആഗ്രയില്* പിതാവ് മകളെ വധിച്ചതും കഴിഞ്ഞ ദിവസമാണ്.










  • appus
    • Jan 2011
    • 4377

    #2
    Re: കാമുകനെ ഫോണ്* ചെയ്തതിന് യുവതിയെ കൊന്നു

    kashtam.....achanu makkalodu sneham illa ennathinte soochana aanithu
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X